വിദ്യാഭ്യാസ ഹബ്

ഡിജിറ്റൽ ക്ഷേമം

നിങ്ങളുടെ കുടുംബം ഓൺലൈനിൽ ചെലവഴിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, പോസിറ്റീവായ ഡിജിറ്റൽ ശീലങ്ങൾ സൃഷ്‌ടിക്കാൻ അവരെ സഹായിക്കുക.

കാര്യങ്ങൾ അറിയുക

വിദ്യാഭ്യാസ ഹബ്

വിദഗ്‌ദ്ധർ സൃഷ്‌ടിച്ച നുറുങ്ങുകൾ, ലേഖനങ്ങൾ, കോൺവർസേഷൻ സ്‌റ്റാർട്ടറുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ കുടുംബത്തിന്റെ ഡിജിറ്റൽ അനുഭവങ്ങളെ എങ്ങനെ പിന്തുണയ്‌ക്കാമെന്ന് അറിയുക.

ഫീച്ചർ ചെയ്‌ത ലേഖനങ്ങൾ

സന്തുലിതാവസ്ഥ കണ്ടെത്തുന്നത്

സ്‌ക്രീൻ സമയം നിയന്ത്രിക്കുന്നത്

ടൈം മാനേജ്‌മെന്റ് മുതൽ പോസിറ്റീവ് ഓൺലൈൻ ഇടപെടലുകൾ വരെ, നിങ്ങളുടെ കുടുംബത്തെ അവരുടെ ഓൺലൈൻ, ഓഫ്‌ലൈൻ പ്രവർത്തനങ്ങളിൽ ബാലൻസ് കണ്ടെത്താനും–നിലനിർത്താനും– സഹായിക്കുന്നതിനുള്ള നുറുങ്ങുകൾ അടുത്തറിയുക.

മാനസിക ക്ഷേമം

വികാരങ്ങളെ നിയന്ത്രിക്കൽ

നിങ്ങളുടെ കുടുംബത്തിന് ഓൺലൈനിൽ നേരിട്ടേക്കാവുന്ന വ്യത്യസ്‌ത അനുഭവങ്ങളെക്കുറിച്ചും അവരുടെ വികാരങ്ങൾ നിയന്ത്രിക്കാൻ അവരെ എങ്ങനെ സഹായിക്കാമെന്നതിനെയും കുറിച്ച് കൂടുതൽ വായിക്കുക.

ഞങ്ങളുടെ ഉൽപ്പന്നങ്ങൾ

Meta-യുടെ സാങ്കേതികവിദ്യകളിലുടനീളമുള്ള കുടുംബാംഗങ്ങൾക്കുള്ള ക്ഷേമ ടൂളുകൾ

Meta അനുഭവങ്ങളിൽ ഉടനീളം കുടുംബങ്ങൾക്കായുള്ള നല്ല അനുഭവങ്ങളെ പിന്തുണയ്‌ക്കാൻ സഹായിക്കുന്നതിനുള്ള ക്ഷേമ ടൂളുകളും റിസോഴ്‌സുകളും സംബന്ധിച്ച് കൂടുതലറിയുക.

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക