വിദ്യാഭ്യാസ ഹബ്

ബന്ധവും ആശയവിനിമയവും

മികച്ച ഓൺലൈൻ അനുഭവം പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യകരമായ ഇടഴകലുകൾ പരിപാലിക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കുക.

കാര്യങ്ങൾ അറിഞ്ഞിരിക്കുക

വിദ്യാഭ്യാസ ഹബ്

ഓൺലൈൻ ലോകം എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്—നിങ്ങളുടെ കുടുംബത്തിന്റെ ഓൺലൈൻ അനുഭവങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ നിങ്ങളെ സഹായിക്കുന്നതിന് വിദഗ്‌ദ്ധർ സൃഷ്‌ടിച്ച നുറുങ്ങുകളും ലേഖനങ്ങളും കോൺവർസേഷൻ സ്‌റ്റാർട്ടറുകളും ഞങ്ങളുടെ വിദ്യാഭ്യാസ ഹബ് വാഗ്ദാനം ചെയ്യുന്നു.

ഫീച്ചർ ചെയ്‌ത ലേഖനങ്ങൾ

പോസിറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുന്നു

ഓൺലൈനിൽ ആരോഗ്യകരമായ ബന്ധങ്ങൾ പരിപാലിക്കുന്നു

നിങ്ങളുടെ കുടുംബത്തെ പോസിറ്റീവ് ഇടപഴകലുകൾ പരിശീലിപ്പിക്കാനും അവർ സമയം ചെലവഴിക്കുന്ന ഡിജിറ്റൽ ഇടങ്ങളിൽ ആരോഗ്യകരമായ ബന്ധങ്ങൾ പരിപോഷിപ്പിക്കാനും സഹായിക്കുന്ന വഴികളെക്കുറിച്ച് അടുത്തറിയുക.

അപകടങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക

സൈബർ ഭീഷണി കൈകാര്യം ചെയ്യുന്നത്

സൈബർ ഭീഷണിപ്പെടുത്തൽ സംഭവിക്കുമ്പോൾ അത് തിരിച്ചറിയാനും പരിഹരിക്കാനും നിങ്ങളുടെ കുടുംബത്തെ സഹായിക്കാനാകുന്ന വഴികളെക്കുറിച്ചും നിഷേധാത്മകവും അനാരോഗ്യകരവുമായ ഇടപഴകലുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ചും കൂടുതൽ വായിക്കുക.

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക