വിദ്യാഭ്യാസ ഹബ്

മാധ്യമ സാക്ഷരതയും തെറ്റായ വിവരവും

വ്യത്യസ്‌ത ഓൺലൈൻ മീഡിയ എങ്ങനെ ആക്‌സസ് ചെയ്യാമെന്നും വിലയിരുത്താമെന്നും ഉപയോഗിക്കാമെന്നും പഠിക്കാൻ നിങ്ങളുടെ കുടുംബത്തെ ഗൈഡ് ചെയ്യുക.

കാര്യങ്ങൾ അറിഞ്ഞിരിക്കുക

വിദ്യാഭ്യാസ ഹബ്

വിദഗ്‌ദ്ധർ സൃഷ്‌ടിച്ച നുറുങ്ങുകൾ, ലേഖനങ്ങൾ, കോൺവർസേഷൻ സ്‌റ്റാർട്ടറുകൾ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ കുടുംബത്തിന്റെ ഡിജിറ്റൽ അനുഭവങ്ങളെ എങ്ങനെ പിന്തുണയ്‌ക്കാമെന്ന് അറിയുക.

ഫീച്ചർ ചെയ്‌ത ലേഖനങ്ങൾ

നിങ്ങളുടെ മാധ്യമ സാക്ഷരതയും കഴിവുകളും വളർത്തിയെടുക്കുക

വിവരങ്ങൾ സൃഷ്‌ടിച്ച് പങ്കിടുന്നു

നിങ്ങളുടെ കുടുംബം ഓൺലൈനിൽ കാര്യങ്ങൾ അടുത്തറിയുകയും സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യുമ്പോൾ വിവരങ്ങളുടെ വിശദാംശങ്ങളും വിഷയങ്ങളും റിസോഴ്‌സുകളും സൂക്ഷ്‌മമായി പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരുമായി സംസാരിക്കുക.

രണ്ട് വട്ടം ആലോചിക്കുക

വ്യത്യസ്‌ത മീഡിയ തരങ്ങൾ വിലയിരുത്തൽ

നിങ്ങളുടെ കുടുംബം പങ്കിടാൻ ആഗ്രഹിക്കുന്ന വിവരങ്ങളും അവയുടെ ഉറവിടങ്ങളുടെ വിശ്വാസ്യതയും നന്നായി തിരിച്ചറിയാനും വിലയിരുത്താനും അവരെ സഹായിക്കുക.

നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക