ഒരു മേശയ്‌ക്ക് ചുറ്റും ഇരിക്കുന്ന ആൾക്കൂട്ടം

അറിവാണ് ആയുധം.

നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഉറവിടങ്ങളിൽ നിന്നുള്ള സ്ഥിതിവിവരങ്ങളും പിന്തുണയും.

Meta-യിൽ, പോസിറ്റീവ് ഓൺലൈൻ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിൽ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ശ്രമത്തിൽ വിശ്വസനീയമായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

ഓൺലൈനിൽ കൂടുതൽ സമ്പന്നമായ അനുഭവങ്ങൾ സൃഷ്‌ടിക്കൽ

Meta സാങ്കേതികവിദ്യകളിൽ ഉടനീളം മികച്ച ഡിജിറ്റൽ അനുഭവം നേടാൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സഹായിക്കുന്നതിന് യുവജനങ്ങളുടെ സ്വകാര്യത, സുരക്ഷ, ക്ഷേമം എന്നീ മേഖലകളിലെ പ്രമുഖ വിദഗ്‌ദ്ധരിൽ നിന്ന് ഗവേഷണ പിന്തുണയുള്ള സ്ഥിതിവിവരങ്ങൾ അടുത്തറിയുക.

ഞങ്ങളുടെ ഉപദേശക സംരംഭങ്ങൾ

യുവാക്കളുടെ സുരക്ഷയും ഭദ്രതയും മുതൽ മികച്ച ബാലൻസ് കണ്ടെത്തുന്നത് വരെ, ഞങ്ങളുടെ ഉപദേശക സംരംഭങ്ങളിൽ നിങ്ങൾക്കും നിങ്ങളുടെ കൗമാരക്കാർക്കും ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ഉൾക്കൊള്ളുന്നു.

സേഫ്റ്റി അഡ്വൈസറി കൗൺസിൽ

പ്രഥമ പരിഗണന സുരക്ഷയ്‌ക്ക്. നിങ്ങളുടെ കുടുംബത്തെ സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷിക്കാനും ഓൺലൈനിൽ അടുത്തറിയുകയും ഇടപഴകുകയും ചെയ്യുമ്പോൾ സെൻസിറ്റീവായതോ അസ്വസ്ഥമാക്കുന്നതോ ആയ ഉള്ളടക്കം നാവിഗേറ്റ് ചെയ്യാനുമുള്ള വഴികളെക്കുറിച്ച് അവർക്ക് മാർഗ്ഗനിർദ്ദേശം നൽകുക.

കൂടുതലറിയുക

Meta യുവജന ഉപദേഷ്‌ടാക്കൾ

നിങ്ങളുടെ കുടുംബത്തെ അവരുടെ ഓൺലൈൻ കമ്മ്യൂണിറ്റികളിലും പ്രവർത്തനങ്ങളിലും ആരോഗ്യകരമായ ബന്ധങ്ങളും കൂടുതൽ നല്ല ആശയവിനിമയവും നിലനിർത്താൻ സഹായിക്കുക.

വിദഗ്‌ദ്ധ മാർഗ്ഗനിർദ്ദേശം

Meta-യിൽ, പോസിറ്റീവ് ഓൺലൈൻ അനുഭവങ്ങൾ സൃഷ്‌ടിക്കാൻ ഞങ്ങൾ പ്രമുഖ വിദഗ്‌ദ്ധരുമായും വിശ്വസ്‌ത ഓർഗൈനൈസേഷനുകളുമായും പങ്കാളികളാകുന്നു.

NAMLEപാരന്റ് സോൺ UKസുരക്ഷിതമായി കണക്റ്റ് ചെയ്യുകഅരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിAAKOMA പ്രൊജക്‌റ്റ്സൈബർ ഭീഷണിപ്പെടുത്തൽ സംബന്ധിച്ച ഗവേഷണ കേന്ദ്രം
ഡിജിറ്റൽ ക്ഷേമ ലാബ്സ്വകാര്യത ഫോറത്തിന്റെ ഭാവിഇന്റർനാഷണൽ ബുള്ളിയിംഗ്‌ പ്രിവെൻഷൻ അസോസിയേഷൻiWinKlikSafeപ്രൊജക്‌റ്റ് Rockit
മീഡിയ സ്‌മാർട്‌സ്നെറ്റ് ഫാമിലി ന്യൂസ്Orygenസംഘത് - സംസാരിക്കുന്നതിൽ പ്രശ്‌നമില്ലജെഡ് ഫൗണ്ടേഷൻ
LGBT TechStiftung Digital ChancenDubitSaferNetഡയാന അവാർഡ്Elternguide.online
നിങ്ങളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട ഉള്ളടക്കം കാണാൻ മറ്റൊരു രാജ്യമോ പ്രദേശമോ തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
മാറ്റുക