മെറ്റാ
മേൽനോട്ട
Facebook, Messenger
Instagram
റിസോഴ്‌സുകൾ

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
© 2026 Meta
ഇന്ത്യ

റിസോഴ്‌സ് ഹബ്

Meta ഫാമിലി സെന്റർ റിസോഴ്‌സ് ഹബ് കണ്ടെത്തുക

നിങ്ങളുടെ കുടുംബത്തിന്റെ ഡിജിറ്റൽ അനുഭവത്തെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ള കോൺവർസേഷൻ സ്‌റ്റാർട്ടറുകൾ, നുറുങ്ങുകൾ, ഗവേഷണ പിന്തുണയുള്ള മാർഗ്ഗനിർദ്ദേശം എന്നിവ കണ്ടെത്തുക.

പ്രായത്തിന്റെ ആധികാരിക പ്രതിനിധാനം, ഓൺലൈൻ സുരക്ഷ എന്നിവയെ കുറിച്ച് രക്ഷകർത്താക്കൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

പ്രായത്തിന്റെ ആധികാരിക പ്രതിനിധാനം, ഓൺലൈൻ സുരക്ഷ എന്നിവയെ കുറിച്ച് രക്ഷകർത്താക്കൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

കൂടുതൽ വായിക്കുക
EXPERT PARTNER

മാധ്യമ സാക്ഷരതയിലൂടെ ജനറേറ്റീവ് AI മനസ്സിലാക്കൽ

ജനറേറ്റീവ് AI-യെ കുറിച്ചുള്ള ഈ ഗൈഡ് ഇതിന്റെ ക്രിയാത്മകവും വിദ്യാഭ്യാസപരവുമായ സാധ്യതയെ കുറിച്ച് കൂടുതൽ വിശദീകരിക്കുമ്പോൾ തന്നെ ഇതിന്റെ അപകടസാധ്യതകളെ കുറിച്ച് വിമർശനപരമായി ചിന്തിക്കാൻ മാധ്യമ സാക്ഷരത എങ്ങനെ ചെറുപ്പക്കാരെ സഹായിക്കുമെന്നും കാണിക്കുന്നു.
കൂടുതൽ വായിക്കുക
EXPERT PARTNER

നെഗറ്റീവ് ഓൺലൈൻ അനുഭവങ്ങളിൽ എങ്ങനെ നിങ്ങളുടെ കുട്ടിയെ പിന്തുണയ്ക്കാം

UNICEF-മായുള്ള പങ്കാളിത്തത്തിൽ സൃഷ്‌ടിച്ച ഈ ഗൈഡ് കുട്ടികളിലെ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാനും അവർക്കൊപ്പമുണ്ടെന്ന് ആവർത്തിച്ച് ഉറപ്പ് നൽകാനും ഉചിതമായ നടപടിയെടുക്കാനും രക്ഷകർത്താക്കളെ സഹായിക്കുന്നു.
കൂടുതൽ വായിക്കുക

ഫീച്ചർ ചെയ്‌ത റിസോഴ്‌സുകൾ

സംഭാഷണം ആരംഭിക്കൂ

ഡിജിറ്റൽ ജീവിതത്തെ കുറിച്ച് നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കുന്നത് പ്രയാസകരമായ കാര്യമാണ്. ഈ സംഭാഷണ കാർഡുകൾ ഒരു ചർച്ച ആരംഭിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് വിദഗ്‌‌ദ്ധരിൽ നിന്നുള്ള നിർദ്ദേശങ്ങൾ നൽകുന്നു.

സുരക്ഷയും സ്വകാര്യതയും

നിങ്ങളുടെ കൗമാരക്കാർ ഓൺലൈനിൽ പോസ്‌റ്റ് ചെയ്‌തതും ഭാവിയിൽ അവരുടെ വിശ്വാസ്യതയെ ബാധിച്ചേക്കാവുന്നതുമായ ചില കാര്യങ്ങളെ കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ട്.

കൂടുതലറിയാൻ ഫ്ലിപ്പ് ചെയ്യുക
ഡിജിറ്റൽ ക്ഷേമം

നിങ്ങളുടെ കൗമാരക്കാർ അടുത്തുകാലത്ത് AI ഉപയോഗിച്ച് ആരോഗ്യവും ക്ഷേമവും സംബന്ധിച്ച് തിരഞ്ഞ കാര്യങ്ങൾ Meta AI സ്ഥിതിവിവരക്കണക്കുകളിൽ നിങ്ങൾ കാണുന്നു.

കൂടുതലറിയാൻ ഫ്ലിപ്പ് ചെയ്യുക
പോസിറ്റീവ് ഇടപഴകലുകൾ

നിങ്ങളുടെ കൗമാരക്കാരുടെ പോസ്‌റ്റുകളിൽ മറ്റൊരാൾ അനാവശ്യ അഭിപ്രായങ്ങൾ പോസ്‌റ്റ് ചെയ്യുന്നു, എന്നാൽ ആ വ്യക്തിയെ പൂർണ്ണമായി തടയാൻ അവർ ആഗ്രഹിക്കുന്നില്ല.

കൂടുതലറിയാൻ ഫ്ലിപ്പ് ചെയ്യുക
ഡിജിറ്റൽ ക്ഷേമം

നിങ്ങളുടെ കൗമാരക്കാർ അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഉള്ളടക്കം കാണുന്നു.

കൂടുതലറിയാൻ ഫ്ലിപ്പ് ചെയ്യുക
മാധ്യമ സാക്ഷരത

നിങ്ങളുടെ കൗമാരക്കാർ അവരുടെ ഗൃഹപാഠം ചെയ്യാൻ AI ഉപയോഗിക്കുന്നതായി നിങ്ങൾ കണ്ടെത്തുന്നു.

കൂടുതലറിയാൻ ഫ്ലിപ്പ് ചെയ്യുക
പോസിറ്റീവ് ഇടപഴകലുകൾ

നിങ്ങളുടെ കൗമാരക്കാർ ഒരു ഓൺലൈൻ സുഹൃത്തിനെ തടഞ്ഞു, അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ആശങ്കയുണ്ട്.

കൂടുതലറിയാൻ ഫ്ലിപ്പ് ചെയ്യുക
സുരക്ഷയും സ്വകാര്യതയും

സോഷ്യൽ മീഡിയയിൽ ചില കാര്യങ്ങൾ സ്വകാര്യമാക്കി നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങളുടെ കൗമാരക്കാർ പറയുന്നു.

കൂടുതലറിയാൻ ഫ്ലിപ്പ് ചെയ്യുക
Progress CircleCircle
1/10

വിഷയങ്ങൾ അടുത്തറിയുക

ഇനിപ്പറയുന്നതിനെ കുറിച്ച് മനസ്സിലാക്കാൻ എനിക്ക് താൽപ്പര്യമുണ്ട്

എല്ലാം
എല്ലാം

സൈബർ ഭീഷണിപ്പെടുത്തൽ സാങ്കേതികവിദ്യയുടെ പ്രശ്‌നം എന്നതിലുപരിയായി ബന്ധം സംബന്ധിച്ച പ്രശ്‌നമാണ്, ഏറ്റവും പുതിയ ആപ്പിനെ കുറിച്ച് അറിയില്ലെങ്കിൽ പോലും സഹായിക്കുന്നതിനായി രക്ഷകർത്താക്കൾ ധാരാളം കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.

ജസ്റ്റിൻ ഡബ്ല്യു. പാറ്റ്‌ചിൻ, സമീർ ഹിന്ദുജ

കൂടുതൽ വായിക്കുക
മേൽനോട്ടം പോലുള്ള ടൂളുകൾ ഉപയോഗിക്കുന്നത് എങ്ങനെയാണ് ഡിജിറ്റൽ കാലഘട്ടത്തിൽ പാരന്റിംഗിനെ എളുപ്പമാക്കുന്നത്

മേൽനോട്ടം പോലുള്ള ടൂളുകൾ ഉപയോഗിക്കുന്നത് എങ്ങനെയാണ് ഡിജിറ്റൽ കാലഘട്ടത്തിൽ പാരന്റിംഗിനെ എളുപ്പമാക്കുന്നത്

കൂടുതൽ വായിക്കുക
AI-യെ കുറിച്ച് നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കാൻ സഹായിക്കുന്ന 11 കോൺവർസേഷൻ സ്‌റ്റാർട്ടറുകൾ

AI-യെ കുറിച്ച് നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കാൻ സഹായിക്കുന്ന 11 കോൺവർസേഷൻ സ്‌റ്റാർട്ടറുകൾ

കൂടുതൽ വായിക്കുക
കൗമാരക്കാർക്കുള്ള Instagram 13+ ഉള്ളടക്ക ക്രമീകരണം

കൗമാരക്കാർക്കുള്ള Instagram 13+ ഉള്ളടക്ക ക്രമീകരണം

കൂടുതൽ വായിക്കുക
വെർച്വൽ റിയാലിറ്റി സംബന്ധിച്ച ഫാമിലി ഗൈഡ്

വെർച്വൽ റിയാലിറ്റി സംബന്ധിച്ച ഫാമിലി ഗൈഡ്

കൂടുതൽ വായിക്കുക
ജനറേറ്റീവ് AI-യെ കുറിച്ച് രക്ഷകർത്താക്കൾക്കുള്ള ഗൈഡ്

ജനറേറ്റീവ് AI-യെ കുറിച്ച് രക്ഷകർത്താക്കൾക്കുള്ള ഗൈഡ്

കൂടുതൽ വായിക്കുക
Facebook, Messenger കൗമാര അക്കൗണ്ടുകൾ: നിങ്ങളുടെ കൗമാരക്കാരെ സുരക്ഷിതരായി നിലനിർത്താൻ ബിൽറ്റ്-ഇൻ പരിരക്ഷകൾ എങ്ങനെയാണ് സഹായിക്കുക

Facebook, Messenger കൗമാര അക്കൗണ്ടുകൾ: നിങ്ങളുടെ കൗമാരക്കാരെ സുരക്ഷിതരായി നിലനിർത്താൻ ബിൽറ്റ്-ഇൻ പരിരക്ഷകൾ എങ്ങനെയാണ് സഹായിക്കുക

കൂടുതൽ വായിക്കുക
ഓൺലൈനിൽ നിങ്ങളുടെ കുട്ടിയെ പിന്തുണയ്ക്കുന്നതിനുള്ള 5 ഘട്ടങ്ങൾ

ഓൺലൈനിൽ നിങ്ങളുടെ കുട്ടിയെ പിന്തുണയ്ക്കുന്നതിനുള്ള 5 ഘട്ടങ്ങൾ

കൂടുതൽ വായിക്കുക
ഗൈഡ്: നിങ്ങളുടെ Meta അവതാറിനെ ഒരു STAR ആക്കി മാറ്റൽ

ഗൈഡ്: നിങ്ങളുടെ Meta അവതാറിനെ ഒരു STAR ആക്കി മാറ്റൽ

കൂടുതൽ വായിക്കുക
കൂടുതൽ ലോഡുചെയ്യുക
നിങ്ങളുടെ കൗമാരക്കാർ സൈബർ ഭീഷണിപ്പെടുത്തലിന് ഇരയാവുകയാണെങ്കിൽ എന്ത് ചെയ്യണം

ഞങ്ങളുടെ വിദഗ്‌ദ്ധ പങ്കാളികൾ

ഞങ്ങളുടെ സാങ്കേതികവിദ്യകളിൽ ഉടനീളം സുരക്ഷ വർദ്ധിപ്പിക്കുന്നതിന് വിദഗ്‌ദ്ധർക്കൊപ്പം പങ്കാളിത്തത്തിൽ ഏർപ്പെടൽ

തങ്ങളുടെ കൗമാരക്കാരുടെ ഓൺലൈൻ അനുഭവങ്ങളിൽ കൂടുതൽ വിശദവും സജീവവുമായ പങ്ക് വഹിക്കാൻ ആഗ്രഹിക്കുന്ന രക്ഷകർത്താക്കളിൽ നിന്നുള്ള അഭിപ്രായങ്ങൾ ഞങ്ങൾ കേട്ടു. ഓൺലൈൻ സുരക്ഷയുടെ കാര്യത്തിൽ രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾ കേൾക്കാൻ Meta വർഷങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങളുടെ പത്രസമ്മേളനങ്ങളിലൂടെയും ഞങ്ങളുടെ കൗമാരക്കാരുടെ സുരക്ഷാ ടൂളുകൾ, ഫീച്ചറുകൾ, റിസോഴ്‌സുകൾ എന്നിവയെക്കുറിച്ച് രക്ഷകർത്താക്കളെ ബോധവൽക്കരിക്കുന്ന സ്‌ക്രീൻ സ്‌മാർട്ട് ഇവന്റുകളിലൂടെയും ഈ വിഷയങ്ങളിൽ രക്ഷകർത്താക്കൾക്ക് അവരുടെ പ്രാദേശിക കമ്മ്യൂണിറ്റികളിൽ കൂടുതൽ ഇടപെടാൻ കഴിയുന്ന രീതികളിലൂടെയുമാണ് ഞങ്ങൾ ഇത് ചെയ്യുന്നത്. സോഷ്യൽ മീഡിയ ഉപയോഗത്തെക്കുറിച്ചും പ്രായത്തിന് അനുയോജ്യമായ അനുഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും രക്ഷകർത്താക്കൾക്ക് അവരുടെ കൗമാരക്കാരുമായി എങ്ങനെ കാര്യക്ഷമമായ സംഭാഷണങ്ങൾ നടത്താമെന്നതിനെക്കുറിച്ചുള്ള നുറുങ്ങുകൾ നൽകാൻ സഹായിക്കുന്നതിന് വിദഗ്‌ദ്ധരുടെ കേൾക്കുന്നതിനും മനസ്സിലാക്കുന്നതിനും ഞങ്ങൾ ബാഹ്യ ഗ്രൂപ്പുകളുമായും പങ്കാളികളുമായും പ്രവർത്തിക്കുന്നു.

രക്ഷകർത്താക്കളുടെ അഭിപ്രായങ്ങൾ

Meta-യിൽ, ഡിജിറ്റൽ കാലഘട്ടത്തിൽ കുടുംബങ്ങളെ ശാക്തീകരിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്, അതിനാലാണ് കൗമാരക്കാർക്ക് പ്രായത്തിന് അനുയോജ്യമായ ഓൺലൈൻ അനുഭവങ്ങൾ ലഭിക്കുന്നതിന് പിന്തുണ നൽകുന്നതിനായി അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ലക്ഷ്യമിടുന്ന, പാഷനേറ്റായതും കമ്മ്യൂണിറ്റിയാൽ നയിക്കപ്പെടുന്നതുമായ രക്ഷകർത്താക്കളുടെ ഗ്രൂപ്പായ Meta രക്ഷാകർതൃ നെറ്റ്‌വർക്ക് ഞങ്ങൾ ലോഞ്ച് ചെയ്‌തത്, ഇതിലൂടെ സൃഷ്‌ടിക്കുന്നതും മറ്റുള്ളവരുമായി കണക്റ്റ് ചെയ്യുന്നതും തുടരാൻ അവരെ അനുവദിക്കുന്നു.

National PTA
NAMLE
Parent Zone
Connect Safely
LGBT Tech
സൈബർ ഭീഷണിപ്പെടുത്തൽ സംബന്ധിച്ച ഗവേഷണ കേന്ദ്രം
Media Smarts

കൂടുതൽ റിസോഴ്‌സുകൾ

കൂടുതൽ Meta റിസോഴ്‌സുകൾ കണ്ടെത്തുക

Meta സുരക്ഷാ കേന്ദ്രം

ഞങ്ങളുടെ എല്ലാ സാങ്കേതികവിദ്യകളിലും നിങ്ങളെ സുരക്ഷിതരായി നിലനിർത്താൻ ഞങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയുക.

സുതാര്യതാ കേന്ദ്രം

ഞങ്ങളുടെ നയങ്ങളും എൻഫോഴ്‌സ്‌മെന്റ്, സുതാര്യതാ റിപ്പോർട്ടുകളും പങ്കിട്ട് ഞങ്ങളെ തന്നെ ഉത്തരവാദിത്തമുള്ളവരായി നിലനിർത്തുന്നു.

Meta സ്വകാര്യതാ കേന്ദ്രം

Meta സാങ്കേതികവിദ്യകളിൽ ഉടനീളം നിങ്ങളുടെ സ്വകാര്യത എങ്ങനെ മാനേജ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യാമെന്ന് അറിയുക.

Meta സഹായ കേന്ദ്രം

നിങ്ങളുടെ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിനും ഞങ്ങളുടെ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സഹായം നേടുക.

ന്യൂസ്റൂമിൽ നിന്ന്

നഗ്നത അടങ്ങിയിരിക്കാമെന്ന് സൂചിപ്പിക്കുന്ന മങ്ങിച്ച ഫോട്ടോ മുന്നറിയിപ്പുള്ള ചാറ്റ് സന്ദേശ ഇന്റർഫേസ്.

സെക്‌സ്‌റ്റോർഷനിൽ നിന്നും അതീവ സ്വകാര്യ ചിത്രത്തിന്റെ ദുരുപയോഗത്തിൽ നിന്നും പരിരക്ഷിക്കാൻ സഹായിക്കുന്ന പുതിയ ടൂളുകൾ

സെക്‌സ്‌റ്റോർഷനിൽ നിന്നും അതീവ സ്വകാര്യ ചിത്രത്തിന്റെ ദുരുപയോഗത്തിൽ നിന്നും യുവാക്കളെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾ പുതിയ ഫീച്ചറുകൾ പരീക്ഷിക്കുകയാണ്.
കൂടുതൽ വായിക്കുക
ആശ്വാസത്തിന്റെയോ പിന്തുണയുടെയോ സൂചനയായി കൈകൾ കോർത്തുപിടിച്ചിരിക്കുന്ന രണ്ട് പേർ.

സെക്‌സ്‌റ്റോർഷൻ സ്‌കാമുകൾ ഒഴിവാക്കാൻ കൗമാരക്കാരെ സഹായിക്കൽ

ഈ സുരക്ഷിത ഇന്റർനെറ്റ് ദിനത്തിൽ, സെക്‌സ്‌റ്റോർഷൻ സ്‌കാമുകളെ ചെറുക്കാനുള്ള പുതിയ ശ്രമങ്ങൾ ഞങ്ങൾ പ്രഖ്യാപിക്കുകയാണ്.
കൂടുതൽ വായിക്കുക
ഒരുമിച്ച് ഫോണിൽ നോക്കിക്കൊണ്ട് സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് പേർ.

ഞങ്ങളുടെ ആപ്പുകളിൽ കൗമാരക്കാർക്ക് പ്രായത്തിന് അനുയോജ്യമായ കൂടുതൽ അനുഭവങ്ങൾ നൽകാനുള്ള പുതിയ പരിരക്ഷകൾ

കൗമാരക്കാരെ സുരക്ഷിതരായി നിലനിർത്താനും Instagram, Facebook എന്നിവയിൽ അവർ കാണുന്ന സെൻസിറ്റീവായ ഉള്ളടക്കം പരിമിതപ്പെടുത്താനും സഹായിക്കുന്നതിന് ഞങ്ങൾ പുതിയ നയങ്ങളും ക്രമീകരണവും ചേർക്കുന്നു.
കൂടുതൽ വായിക്കുക