മെറ്റാ
© 2025 Meta
ഇന്ത്യ

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്

US-ലെ LGBTQ+ യുവാക്കൾക്കൊപ്പം പ്രവർത്തിക്കുന്ന പ്രബോധകർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും വേണ്ടിയുള്ള ഭീഷണിപ്പെടുത്തൽ വിരുദ്ധ നുറുങ്ങുകൾ | LGBT Tech

LGBT സാങ്കേതികവിദ്യ

2024 മാർച്ച് 18

  • Facebook ഐക്കൺ
  • Social media platform X icon
  • ക്ലിപ്‌ബോർഡ് ഐക്കൺ
ഔട്ട്‌ഡോറിൽ ഒരു റെയിൻബോ പ്രൈഡ് ഫ്ലാഗ് പിടിച്ച് പുഞ്ചിരിക്കുന്ന രണ്ട് ആളുകൾ.
രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെ സംബന്ധിച്ച് ഭീഷണിപ്പെടുത്തൽ ഒരു വലിയ പ്രശ്‌നമാണ്, പലപ്പോഴും തങ്ങളുടെ സമപ്രായക്കാരായ സ്‌ട്രെയ്‌റ്റ് ആയ ആളുകളേക്കാൾ LGBTQ+ ചെറുപ്പക്കാർ കൂടുതൽ ഭീഷണിപ്പെടുത്തൽ നേരിടുന്നു. മറ്റുള്ളവരുമായി ഡിജിറ്റലായി കണക്‌റ്റുചെയ്യുന്നതിലൂടെ LGBTQ+ യുവാക്കൾക്ക് ധാരാളം നേട്ടങ്ങൾ ഉള്ളപ്പോൾത്തന്നെ, അത് അപകടസാധ്യതയ്ക്കും കാരണമാകാം. തെരുവിലേക്കാൾ സോഷ്യൽ മീഡിയ വഴിയാണ് തങ്ങൾ ഉപദ്രവിക്കപ്പെടാനുള്ള സാധ്യത കൂടുതലെന്ന് യുഎസിലും ആഗോള തലത്തിലും പകുതിയോളം പെൺകുട്ടികൾ റിപ്പോർട്ട് ചെയ്യുന്നു. ഓൺലൈനിൽ ഉപദ്രവിക്കപ്പെട്ട പെൺകുട്ടികളിൽ, 47% പേർ ശാരീരികമോ ലൈംഗികമോ ആയ ആക്രമണ ഭീഷണി നേരിട്ടു. CDC പ്രകാരം, 33% മിഡിൽ സ്‌കൂൾ വിദ്യാർത്ഥികളും 30% ഹൈസ്കൂൾ വിദ്യാർത്ഥികളും സൈബർ ഭീഷണിക്ക് വിധേയരായിട്ടുണ്ട്. ട്രെവർ പ്രോജക്‌റ്റ് പ്രകാരം, മിഡിൽ, ഹൈസ്കൂൾ LGBTQ യുവാക്കളിൽ 42% പേർ കഴിഞ്ഞ വർഷം സൈബർ ഭീഷണി നേരിട്ടതായി റിപ്പോർട്ട് ചെയ്യുന്നു. ഇതേ പഠനത്തിൽത്തന്നെ, 35% സിസ്‌ജെൻഡർ LGBQ വിദ്യാർത്ഥികളുമായി താരതമ്യം ചെയ്യുമ്പോൾ 50% ഭിന്നലിംഗ അല്ലെങ്കിൽ നോൺ-ബൈനറി യുവാക്കൾ സൈബർ ഭീഷണിയുടെ ഉയർന്ന നിരക്ക് റിപ്പോർട്ട് ചെയ്തു.
ഭീഷണിപ്പെടുത്തൽ, സ്വയം-തിരിച്ചറിയൽ, ആത്മാഭിമാനം, കുടുംബ പ്രശ്‌നങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിട്ടേക്കാവുന്ന LGBTQ+ യുവാക്കളെ പിന്തുണയ്‌ക്കുമ്പോൾ പരിഗണിക്കേണ്ട റിസോഴ്‌സുകളും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്.
LGBTQ+ യുവാക്കളെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്ന അധ്യാപകർക്കും അഡ്‌മിനിസ്‌ട്രേറ്റർമാർക്കുമുള്ള ഒരു പ്രാരംഭ പോയിന്റായി പ്രവർത്തിക്കാവുന്ന കുറച്ച് റിസോഴ്‌സുകൾ ഇതാ. എല്ലായ്‌പ്പോഴും എന്നപോലെ, LGBTQ+ യുവാക്കളുടെ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കപ്പെടുന്നു എന്നതിൽ സ്‌കൂൾ ഡിസ്‌ട്രിക്‌റ്റുകളുടെയും പ്രാദേശിക, ഫെഡറൽ ഗവൺമെന്റുകളുടെയും നിയമങ്ങളും ഉപനിയമങ്ങളും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു, അതിനാൽ കഴിയുന്ന സമയത്ത് നിങ്ങളുടെ സ്ഥാപനത്തിൽ ഉണ്ടാകാനിടയുള്ള പ്രത്യേക സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് പ്രാദേശിക വിദഗ്ദ്ധരെ ബന്ധപ്പെടേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ പ്രദേശത്തെ LGBTQ+ യുവാക്കൾക്ക് ലഭ്യമായ നയങ്ങളെയും നിയന്ത്രണങ്ങളെയും റിസോഴ്‌സുകളെയും കുറിച്ച് അറിയുക, ഉദാഹരണത്തിന്:

  • ബോസ്‌റ്റോക്ക് v. ക്ലേടൺ കൗണ്ടി (2020) കേസിൽ സുപ്രീം കോടതിയിൽ നിന്നുള്ള ഫലങ്ങൾ ലിംഗ വ്യക്തിത്വത്തിന്റെയും ലൈംഗിക അഭിരുചിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനായി വ്യാഖ്യാനം ചെയ്‌തു.
  • ടൈറ്റിൽ IX ഫെഡറൽ നിയമങ്ങൾ വിദ്യാർത്ഥികളെ ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലിംഗ വ്യക്തിത്വം അടിസ്ഥാനമാക്കിയുള്ള വിവേചനത്തിൽ നിന്ന് സംരക്ഷിക്കുന്നു. ചിലപ്പോൾ സംസ്ഥാനങ്ങൾ ഫെഡറൽ നിയമങ്ങളെ എതിർക്കാം, എന്നാൽ ആത്യന്തികമായി ഫെഡറൽ നിയമങ്ങളാണ് LGBTQ+ യുവാക്കൾക്ക് ബാധകമായ പരിരക്ഷകളെ നിയന്ത്രിക്കുക.
  • പരിരക്ഷയെ കുറിച്ചും രാജ്യത്തുടനീളമുള്ള സംസ്ഥാന നിയമങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ഗേ, ലെസ്‌ബിയൻ, സ്‌ട്രെയ്‌റ്റ് എഡ്യൂക്കേഷൻ നെറ്റ്‌വർക്ക് (GLSEN) നാവിഗേറ്ററിൽ കണ്ടെത്താം. മറ്റ് സഹായകരമായ വിവരങ്ങൾക്കൊപ്പം സംസ്ഥാന നയ സ്‌കോർ കാർഡുകൾ, വിവേചനരഹിതമായ വെളിപ്പെടുത്തലുകൾ, ട്രാൻസ്, നോൺ-ബൈനറി അത്‌ലറ്റിക് ഉൾപ്പെടുത്തൽ നയങ്ങൾ എന്നിവയും ഉൾപ്പെടുന്ന മാപ്പുകൾ ഫീച്ചർ ചെയ്യുന്നു.

ഈ ഓർഗനൈസേഷനുകളിൽ നിന്ന് കിറ്റുകൾ അഭ്യർത്ഥിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്‌തുകൊണ്ട് LGBTQ+ യുവജനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതും പരിഗണന നൽകുന്നതുമായ ഇടം നൽകുന്നത് എങ്ങനെയെന്ന് അറിയൂ:

  • LGBTQ വിദ്യാർത്ഥികളുടെ മിത്രമാകുന്നതിനുള്ള GLSEN-ന്റെ ഗൈഡാണ് Safe Space Kit.
  • നാഷണൽ എഡ്യൂക്കേഷൻ അസോസിയേഷൻ എഡ്‌ജസ്‌റ്റിസ് പ്രോഗ്രാമും വിദ്യാർത്ഥികൾക്കും പ്രബോധകർക്കുമുള്ള റിസോഴ്‌സുകളും പിന്തുണ അവസരങ്ങളും നൽകുന്നു.

സ്‌കൂൾ പരിതസ്ഥിതിയിൽ ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ സൈബർ ഭീഷണിപ്പെടുത്തൽ എന്നിവയെ പ്രതിരോധിക്കാൻ LGBTQ+ വിദ്യാർത്ഥികൾക്ക് സജീവമായ പിന്തുണ നൽകുന്നു.

  • LGBTQ+ ചെറുപ്പക്കാർ അവരുടെ സമപ്രായക്കാരായ സ്‌ട്രെയ്‌റ്റ് ആയ ആളുകളേക്കാൾ കൂടുതൽ ഭീഷണിപ്പെടുത്തൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു (58% vs. 31%) റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ കാരണം LGBTQ+ യുവജനങ്ങൾക്ക് കൂടുതൽ സ്‌കൂൾ സമയവും നഷ്‌ടമാകുന്നു.
  • നാഷണൽ എഡ്യൂക്കേഷൻ അസോസിയേഷൻ ക്വിയർ+ കൗക്കസ് സ്‌കൂളുകളിലെ അധ്യാപകർക്കും അഡ്‌മിനിസ്ട്രേറ്റർമാർക്കും അവരുടെ ഐഡി ബാഡ്‌ജുകൾ ധരിക്കാൻ "ഞാൻ ഇവിടെയുണ്ട്" ബാഡ്ജുകൾ ($2.00 നിരക്ക്) നൽകുന്നു. ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ സൈബർ ഭീഷണിപ്പെടുത്തൽ എന്നിവ ഉൾപ്പെടെ, ഏത് സമയത്തും LGBTQ+ പ്രശ്‌നങ്ങൾ സുഖകരമായി ചർച്ച ചെയ്യാൻ കാമ്പസിലെ മുതിർന്ന വ്യക്തിയാണ് സുരക്ഷിതനായ വ്യക്തിയെന്ന് ബാഡ്ജുകൾ സൂചിപ്പിക്കുന്നു.

വിദ്യാഭ്യാസ സംവിധാനത്തിൽ സൈബർ ഭീഷണിയെ മുൻ‌കൂട്ടി കണ്ടെത്തി പരിഹരിക്കുക.

  • സൈബർ ഭീഷണിപ്പെടുത്തൽ തടയാൻ സോഷ്യൽ മീഡിയയുടെ ആരോഗ്യകരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് പ്രബോധകർക്കും അഡ്‌മിനിസ്ട്രേറ്റർമാർക്കും നിരവധി റിസോഴ്‌സ് പാഠ്യപദ്ധതികൾ ലഭ്യമാണ്: Common Sense K-12 ഡിജിറ്റൽ പൗരത്വ കരിക്കുലം, Missingkids.org/Netsmartz.
  • Internetsafety101.org എന്നതിലൂടെ പ്രബോധകർക്ക് അധിക സൈബർ ഭീഷണിപ്പെടുത്തൽ സംബന്ധിച്ച റിസോഴ്‌സുകളും ലേഖനങ്ങളും ലഭ്യമാണ്
Meta അവരുടെ വിദ്യാഭ്യാസ ഹബിൽ കുടുംബങ്ങളുമായി പങ്കിടാൻ വൈവിധ്യമാർന്ന റിസോഴ്‌സുകൾ നൽകുന്നു:
  • സോഷ്യൽ മീഡിയയ്‌ക്കുള്ള പാരന്റിംഗ് നുറുങ്ങുകൾ
  • ഓൺലൈൻ ഭീഷണിപ്പെടുത്തൽ കൈകാര്യം ചെയ്യാനുള്ള നുറുങ്ങുകൾ അല്ലെങ്കിൽ സൈബർ ഭീഷണി തടയുന്നതിനുള്ള രക്ഷിതാക്കളുടെ ഗൈഡ്
  • ഡിജിറ്റൽ ലോകത്തിൽ കൗമാരക്കാർ എങ്ങനെയാണെന്നത് സംബന്ധിച്ച് അവരുമായി സംസാരിക്കൽ
  • സ്വയം അവബോധവും വൈകാരിക നിയന്ത്രണവും
  • പ്രതിരോധം വളർത്തിയെടുക്കുന്നു

ഫീച്ചറുകളും ടൂളുകളും

Instagram ലോഗോ
പ്രതിദിന സമയ പരിധി സജ്ജീകരിക്കുക
Instagram ലോഗോ
Instagram-ലെ മേൽനോട്ട ടൂളുകൾ
Instagram ലോഗോ
സ്ലീപ്പ് മോഡ് പ്രവർത്തനക്ഷമമാക്കുക
Facebook ലോഗോ
സമയ പരിധികൾ സജ്ജീകരിക്കുക
Skip to main content
മെറ്റാ
Facebook, Messenger
Instagram
റിസോഴ്‌സുകൾ