മെറ്റാ
© 2025 Meta
ഇന്ത്യ

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മെറ്റാ
Facebook, Messenger
Instagram
റിസോഴ്‌സുകൾ

ഡിജിറ്റൽ മീഡിയ സാക്ഷരതയിലൂടെ തെറ്റായ വിവരങ്ങൾ തടയൽ

ജസ്റ്റിൻ ഡബ്ല്യു. പാറ്റ്‌ചിൻ, സമീർ ഹിന്ദുജ - സൈബർ ഭീഷണിപ്പെടുത്തൽ സംബന്ധിച്ച ഗവേഷണ കേന്ദ്രം

2022 ജൂൺ 13

  • Facebook ഐക്കൺ
  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X ഐക്കൺ
  • ക്ലിപ്‌ബോർഡ് ഐക്കൺ
ഒരുമിച്ചിരിക്കുന്ന മൂന്ന് ആളുകൾ, പുഞ്ചിരിക്കുകയും അവരുടെ ഫോണുകളിൽ നോക്കുകയും ചെയ്യുന്നു.
എങ്ങനെയാണ് ഓൺലൈനിൽ അവതരിപ്പിക്കപ്പെടുന്ന വിവരങ്ങളുടെ ആധികാരികത നാം പരിശോധിക്കുന്നത്? കൂടാതെ, എങ്ങനെയാണ് അതുപോലെ ചെയ്യാൻ നമ്മുടെ കൗമാരക്കാരെ പരിശീലിപ്പിക്കുന്നത്? ചുവടെ ചർച്ച ചെയ്യുന്ന ആശയങ്ങൾ, നാം ഉപയോഗിക്കുന്ന മീഡിയയുടെ കൃത്യതയും സാധുതയും പരിശോധിക്കാനുള്ള കഴിവായ മീഡിയ സാക്ഷരത എന്ന സങ്കൽപ്പത്തെ കേന്ദ്രീകരിച്ചുള്ളതാണ്. മീഡിയ സാക്ഷരത കഴിവുകൾക്ക് ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ പ്രാധാന്യമുണ്ട്. ഓൺലൈനിൽ വളരെയധികം വിവരങ്ങളുണ്ട്, നിർണ്ണായക മൂല്യനിർണ്ണയ ടൂളുകൾ ഇല്ലെങ്കിൽ ഈ വിവരങ്ങൾ അമിതമാകാനോ ആശയക്കുഴപ്പം സൃഷ്‌ടിക്കാനോ ഇവ കാരണം കബളിപ്പിക്കപ്പെടാനോ സാധ്യതയുണ്ട്. ആർക്കും ഏതുസമയത്തും എന്ത് വിവരങ്ങളും ഓൺലൈനിൽ പോസ്‌റ്റ് ചെയ്യാം. നിങ്ങളുടെ കുട്ടിക്ക് വിവരങ്ങൾ ലഭിക്കുന്ന ഉറവിടങ്ങളെ ആശ്രയിച്ച്, ഞങ്ങളുടെ വെബ് ബ്രൗസറുകളിലോ സോഷ്യൽ മീഡിയ ഫീഡുകളിലോ ദൃശ്യമാകുന്ന വിവരങ്ങൾക്ക് ഏതാനും ചില നിയന്ത്രണങ്ങളോ ഗുണനിലവാര പരിശോധനകളോ ബാധകമാകാം. ഉത്തരവാദിത്തമുള്ള പൗരന്മാർ എന്ന നിലയ്ക്ക്, നാം ഉപയോഗിക്കുന്ന ഉള്ളടക്കത്തിന്റെ സാധുത പരിശോധിക്കുന്നതിന് വിമർശനപരമായ ചിന്തയും വിശകലന ശേഷികളും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് മറ്റുള്ളവരുമായി ഇത് പങ്കിടാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ. ഓൺലൈനിലെ ഉള്ളടക്കവും ക്ലെയിമുകളും പരിശോധിക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്കും നിങ്ങളുടെ കൗമാരക്കാർക്കും ഉപയോഗിക്കാനാകുന്ന ചില തന്ത്രങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

സാങ്കൽപ്പിക കഥകളിൽ നിന്ന് വസ്‌തുത വേർതിരിക്കുക

വിശ്വസിക്കാൻ പ്രയാസമുള്ള ഒരു സ്‌റ്റോറി നിങ്ങൾ കാണുകയാണെങ്കിൽ, ഒരു വസ്‌തുത പരിശോധന വെബ്‌സൈറ്റിനെ കൺസൾട്ട് ചെയ്യുക. ഓൺലൈൻ സ്‌റ്റോറികൾ പരിശോധിച്ചുറപ്പിക്കുക, തട്ടിപ്പുകൾ വെളിച്ചത്ത് കൊണ്ടുവരിക, ക്ലെയിമുകളുടെ ഉറവിടവും ആധികാരികതയും പരിശോധിക്കുക എന്നിവയിൽ പ്രത്യേകമായി ഫോക്കസ് ചെയ്യുന്ന നിരവധി സൈറ്റുകൾ നിലവിലുണ്ട്. ഈ സൈറ്റുകൾ നിർബന്ധമായും തെറ്റ് പറ്റാത്തവയാകണമെന്നില്ല. എന്നാൽ, ഉയർന്ന് വരുന്ന ഓൺലൈൻ ക്ലെയിമുകളെ കുറിച്ചുള്ള വിവരങ്ങൾ അവർ വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യുമെന്നതിനാൽ നിങ്ങൾക്ക് അവിടെ നിന്ന് ആരംഭിക്കാൻ കഴിയും. മികച്ച സൈറ്റുകൾ “അവരുടെ പ്രവർത്തനം കാണിക്കുന്നതിന്” മികച്ച പ്രവർത്തനം നടത്തുന്നു, എന്നാൽ പലപ്പോഴും അവ തെറ്റാണെന്ന് തെളിയിക്കപ്പെടുന്നില്ല. ഇവയിൽ ഒന്നോ അധിലധികമോ എണ്ണത്തെ കൺസൾട്ട് ചെയ്യുന്നത്, ഓൺലൈനിൽ പങ്കിട്ട ഒരു സ്‌റ്റോറി അല്ലെങ്കിൽ വസ്‌തുത ശരിയാണോയെന്ന്, അല്ലെങ്കിൽ കുറഞ്ഞത് വ്യക്തമായ പൊരുത്തക്കേടുകൾ ഉണ്ടോയെന്ന് നിർണ്ണയിക്കാനുള്ള വേഗതയും എളുപ്പവുമുള്ള മാർഗ്ഗമാണ്.
ഓൺലൈനിലെ ഉള്ളടക്കം മൂല്യനിർണ്ണയം നടത്തുമ്പോൾ റിപ്പോർട്ട് ചെയ്യലും എഡിറ്റോറിയലൈസ് ചെയ്യലും തമ്മിൽ വേർതിരിച്ച് കാണേണ്ടതും പ്രധാനമാണ്. അധിക കമന്ററി ഇല്ലാതെ, വസ്‌തുതകൾ അറിയുന്ന അതേപടി പ്രസ്‌താവിക്കുന്നതാണ് “റിപ്പോർട്ട് ചെയ്യൽ”. അതേസമയം “എഡിറ്റോറിയലൈസ് ചെയ്യൽ” എന്നാൽ വസ്‌തുതകളുടെ അവതരണത്തിലേക്ക് വിശകലനവും അഭിപ്രായവും കൂട്ടിച്ചേർക്കുക എന്നതാണ്. ഇതിൽ തെറ്റൊന്നുമില്ല – സന്ദർഭവും സങ്കീർണ്ണമായ വിവരങ്ങളും നന്നായി മനസ്സിലാക്കാൻ ഇത് സഹായിക്കും. നമുക്ക് അത് കാണുമ്പോൾ മനസ്സിലാകണമെന്ന് മാത്രം. വിവരങ്ങളും എഡിറ്റോറിയലൈസ് ചെയ്യുന്ന വ്യക്തിയുടെ അധികാരവും നിങ്ങൾക്കും നിങ്ങളുടെ കൗമരക്കാർക്കും ഒരുമിച്ച് പരിശോധിക്കാനും ഏതാണ് കൂടുതൽ വിശ്വസനീയമെന്ന് നിർണ്ണയിക്കാനും കഴിയും. ആ വ്യക്തിയുടെ വിശ്വാസ്യതയുടെ ചരിത്രം എന്താണ്? മുമ്പ് അവർ തെറ്റാണെന്ന് തെളിയിക്കപ്പെട്ടതിന്റെ വിശദാംശങ്ങളുണ്ടോ? അപ്രകാരം ഉണ്ടെങ്കിൽ, അവർ എങ്ങനെയാണ് പ്രതികരിച്ചത്? അങ്ങനെ പറഞ്ഞത് കൊണ്ട് ആ വ്യക്തിക്ക്/ഉറവിടത്തിന് എന്തെങ്കിലും നഷ്‌ടമോ നേട്ടമോ ഉണ്ടായോ?

മൈൻഡ് ട്രിക്കുകൾക്കെതിരെ ജാഗ്രത പാലിക്കുക

മറ്റുള്ളവയെ അപേക്ഷിച്ച് ചില കാര്യങ്ങൾ വിശ്വസിക്കാനുള്ള ശക്തമായ, പ്രകടമല്ലാത്ത പ്രവണതകൾക്ക് നാമെല്ലാം വിധേയരാണെന്ന് മനസ്സിലാക്കുക. വൈജ്ഞാനിക പക്ഷപാതങ്ങൾ എന്ന് ഇവ അറിയപ്പെടുന്നു. ഒരു പ്രത്യേക വിഷയത്തിൽ ആദ്യം കാണുന്ന വിവരങ്ങൾ വിശ്വസിക്കാനുള്ള പ്രവണത ആളുകൾ കാണിക്കുന്നതായി മനഃശാസ്‌ത്ര ഗവേഷണം വ്യക്തമാക്കുന്നു. പുതിയ വിവരങ്ങൾ ലഭ്യമാകുമ്പോൾ മനസ്സ് മാറ്റാൻ ഇത് കൂടുതൽ പ്രയാസം സൃഷ്‌ടിക്കുന്നു. നമ്മുടെ മുൻകൂർ വിശ്വാസങ്ങളുമായി യോജിക്കുന്ന അല്ലെങ്കിൽ അവ ഊട്ടിയുറപ്പിക്കുന്ന ഉറവിടങ്ങൾക്ക് കൂടുതൽ മൂല്യം നൽകാനുള്ള പ്രവണതയും നാം കാണിക്കുന്നു. സത്യമാണെന്ന് നാം വിശ്വസിക്കുന്ന കാര്യങ്ങൾ കണ്ടെത്തി കഴിഞ്ഞാൽ തെളിവ് തിരയുന്നത് നാം നിർത്തുമെന്നതാണ് ഇതിന്റെ അനന്തരഫലം. സമഗ്രമായ ഒരു ഗവേഷണ പ്രോസസിന്റെ ഭാഗമെന്നാൽ ഒരാളുടെ കാഴ്‌ചപ്പാടിനെ പിന്തുണയ്ക്കുന്ന തെളിവ് കണ്ടെത്തുന്നത് മാത്രമല്ല, മറിച്ച് വൈരുദ്ധ്യമുള്ള തെളിവുകൾ കൂടി കണ്ടെത്തുന്നതാണ്.
ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി അധിക വിവരങ്ങൾ അന്വേഷിക്കുന്ന സോഷ്യൽ മീഡിയ പൗരൻമാർ പോലും ആത്യന്തികമായി വൈജ്ഞാനിക പക്ഷപാതത്തിന് കീഴടങ്ങിയേക്കാം: വിവരങ്ങളുടെ അധിക ലഭ്യത. നമ്മുടെ മസ്‌തിഷ്‌കത്തിന് ധാരാളം ഡാറ്റ പ്രോസസ് ചെയ്യാൻ മാത്രമേ കഴിയൂ, എന്നാൽ വിവരങ്ങളുടെ അമിത ലഭ്യത ഉദ്ദേശിച്ചതിന്റെ വിപരീതഫലം ഉളവാക്കുന്നു. അതായത്, ഒരു നിഗമനത്തിലെത്തുന്നതിന് ഇവയെല്ലാം വേർതിരിച്ചറിയാൻ നാം ബുദ്ധിമുട്ട് നേരിടുന്നു. ഉദാഹരണത്തിന്, ടിവികളുടെ Amazon അവലോകനം വായിക്കുന്നതിന് ധാരാളം സമയം ചെലവഴിക്കുകയാണെങ്കിൽ, നിങ്ങൾ ഒരിക്കലും “ഇപ്പോൾ വാങ്ങുക” ബട്ടൺ ക്ലിക്ക് ചെയ്യില്ല. “ഇനി എന്ത് വിശ്വസിക്കണമെന്ന് എനിക്കറിയില്ല” എന്ന പഴഞ്ചൊല്ല് ചിന്താശക്തിയുള്ള ആളുകൾ പിന്തുടരുന്നത് നാം കേട്ടിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ, ഒരു ഇടവേളയെടുത്ത് പിന്നീട് കൂടുതൽ വ്യക്തതയോടെ ചോദ്യത്തിലേക്ക് മടങ്ങിവരാൻ നിങ്ങളുടെ കൗമാരക്കാരെ പ്രോത്സാഹിപ്പിക്കുക.

ഓൺലൈൻ ഉള്ളടക്കം മൂല്യനിർണ്ണയം നടത്തുന്നതിനുള്ള നുറുങ്ങുകൾ

  • വസ്‌തുത പരിശോധനാ വെബ്‌സൈറ്റുകൾ കൺസൾട്ട് ചെയ്യുക
  • ഉറവിടത്തിന്റെ ചരിത്രപരമായ വിശ്വാസ്യത പരിഗണിക്കുക
  • പറയുന്ന കാര്യങ്ങളെ നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളുമായി താരതമ്യം ചെയ്യുക
  • പക്ഷപാത സാധ്യതയെ കുറിച്ച്/റിപ്പോർട്ടറിന്റെ ആംഗിളിനെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുക
  • തീവ്രമായ കാഴ്‌ചപ്പാടുകളെ കുറിച്ചും വിചിത്രമായ ക്ലെയിമുകളെ കുറിച്ചും സംശയാലുക്കളാകുക

100% ഉറപ്പ് ലക്ഷ്യമല്ല

ഉപയോഗിക്കാനും വിശകലനം ചെയ്യാനും നടപടിയെടുക്കാനും കഴിയുന്ന ധാരാളം ഉള്ളടക്കം ഓൺലൈനിൽ ഉണ്ട്. അവകാശവാദങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നത് പ്രശ്‌നകരമാകാം, കൂടാതെ അപകടസാധ്യതയും ഉണ്ടാകാം. ക്ലെയിം ചെയ്യപ്പെടുന്ന എല്ലാ വിവരങ്ങളും സൂക്ഷ്മമായി അവലോകനം ചെയ്യാൻ സമയമെടുക്കുന്നത് ഇന്റർനെറ്റ് ഇന്ധനം പകരുന്ന ലോകത്തിൽ ജീവിതത്തിന്റെ ഭാഗമാണ്. ലഭ്യമായ എല്ലാ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ആരെ, എന്തിനെ വിശ്വസിക്കണം എന്ന് തീരുമാനം എടുക്കേണ്ട ഒരു ഘട്ടമുണ്ട്. ഈ നുറുങ്ങുകൾ ഉപയോഗിച്ച്, നിങ്ങൾക്കും നിങ്ങളുടെ കൗമാരക്കാർക്കും നിഗമനത്തിൽ എത്തുന്നതിനും വിവരങ്ങൾ ബോധ്യപ്പെട്ടുള്ള തീരുമാനം എടുക്കുന്നതിനും പരിശീലിക്കാവുന്നതാണ്.

ഫീച്ചറുകളും ടൂളുകളും

Instagram ലോഗോ
പ്രതിദിന സമയ പരിധി സജ്ജീകരിക്കുക
Instagram ലോഗോ
Instagram-ലെ മേൽനോട്ട ടൂളുകൾ
Instagram ലോഗോ
സ്ലീപ്പ് മോഡ് പ്രവർത്തനക്ഷമമാക്കുക
Facebook ലോഗോ
സമയ പരിധികൾ സജ്ജീകരിക്കുക

അനുബന്ധ റിസോഴ്‌സുകൾ

തെറ്റായ വിവരങ്ങളും മാധ്യമ സാക്ഷരതയും സംബന്ധിച്ച ദ്രുത ഗൈഡ്
കൂടുതൽ വായിക്കുക
ഓൺലൈൻ ഉള്ളടക്കത്തിന്റെ മികച്ച വായനക്കാരാകാൻ ചെറുപ്പക്കാരെ സഹായിക്കൽ
കൂടുതൽ വായിക്കുക
രക്ഷകർത്താക്കൾക്കുള്ള ഡിജിറ്റൽ ഇടപഴകൽ നുറുങ്ങുകൾ
കൂടുതൽ വായിക്കുക