മെറ്റാ
© 2025 Meta
ഇന്ത്യ

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്

നിങ്ങളുടെ കൗമാരക്കാരായ കുട്ടികളുമായി എങ്ങനെ ആരോഗ്യകരമായ ഓൺലൈൻ ശീലങ്ങൾ സൃഷ്‌ടിക്കാം

NAMLE സൃഷ്‌ടിച്ചത്

2022 ജൂൺ 13

  • Facebook ഐക്കൺ
  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X ഐക്കൺ
  • ക്ലിപ്‌ബോർഡ് ഐക്കൺ
പുല്ലിൽ കിടന്ന് പുഞ്ചിരിച്ചുകൊണ്ട് റിലാക്‌സ് ചെയ്യുന്ന രണ്ടുപേർ, ഒരാൾ ഫോൺ പിടിച്ചിരിക്കുന്നു, മറ്റൊരാൾ ഹെഡ്‌ഫോൺ ധരിച്ചിരിക്കുന്നു.
രക്ഷകർത്താക്കൾ അവരുടെ കൗമാരക്കാരായ കുട്ടികളെ സംരക്ഷിക്കാനും സുരക്ഷിതരായി നിലനിർത്താനും ആഗ്രഹിക്കുന്നു. എന്നാൽ സുരക്ഷയിൽ മാത്രം ശ്രദ്ധയൂന്നാതെ, വീട്ടിൽ നിന്ന് തന്നെ മീഡിയയുമായും സാങ്കേതികവിദ്യയുമായും കൂടുതൽ ആരോഗ്യകരവും ഫലപ്രദവുമായ ബന്ധം സൃഷ്‌ടിക്കുന്നതിനായി കൂടുതൽ വിശാലമായി ചിന്തിച്ചുകൂടെ? എല്ലാത്തിനുമുപരിയായി, കഴിഞ്ഞ പതിറ്റാണ്ടിനിടെ സാങ്കേതികവിദ്യയിലും വിവര സംവിധാന മേഖലയിലും ഉണ്ടായ മാറ്റങ്ങൾ കൗമാരക്കാരെ മാത്രമല്ല നാമെല്ലാവരെയും ബാധിച്ചിട്ടുണ്ട്. ഈ സങ്കീർണ്ണമായ ലോകഘടനയിൽ മുന്നോട്ട് പോകാൻ നാമെല്ലാവരും പഠിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഒരുമിച്ച് ചെയ്യാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയാണെങ്കിൽ ഈ യാത്ര കൂടുതൽ എളുപ്പമായിരിക്കും.

നമ്മുടെ വീട്ടിൽ തന്നെ ആരോഗ്യകരമായ മീഡിയ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ശ്രദ്ധയൂന്നുന്നതിലൂടെ നമ്മുടെ കുടുംബത്തെ സുരക്ഷിതമാക്കാൻ സഹായിക്കുന്നുവെന്ന് മാത്രമല്ല ഈ സാങ്കേതികവിദ്യകൾ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്നു.
ഒരു വീടിന്റെ അന്തരീക്ഷത്തിൽ ഫോണും റിമോട്ടും പിടിച്ചുകൊണ്ട് ഒരു സ്ക്രീനുമായി ഇടപഴകുന്ന വ്യക്തി.

നിങ്ങളുടെ വീട്ടിൽ തന്നെ സോഷ്യൽ മീഡിയയുമായി ആരോഗ്യകരമായ ബന്ധം സൃഷ്‌ടിക്കാനുള്ള 5 നിർദ്ദേശങ്ങൾ ഇതാ:


  1. നിങ്ങളുടെ സ്വന്തം മീഡിയ ഉപയോഗം പരിശോധിച്ചുനോക്കൂ. നിങ്ങൾ സ്‌ക്രീൻ സമയം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ? മീഡിയ ഉപയോഗം നിങ്ങളുടെ ശ്രദ്ധ തിരിക്കുന്നുണ്ടോ? നിങ്ങളുടെ ഫോൺ ഉപയോഗം, സോഷ്യൽ മീഡിയ ഉപയോഗം അല്ലെങ്കിൽ സുഹൃത്തുക്കളുമായുള്ള ടെക്‌സ്‌റ്റിംഗ് എന്നിവ കാരണം ചെയ്യാനുള്ള കാര്യങ്ങൾ നീട്ടിവയ്ക്കുന്നുണ്ടോ? നിങ്ങളുടെ ഫോൺ അടുത്തുതന്നെ വേണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? കുട്ടികൾ മീഡിയയും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നതിനെ മുൻവിധിയോടെയാണ് നാം കാണുന്നത്, എന്നാൽ നമ്മുടെ സ്വന്തം ഉപയോഗം പരിശോധിച്ചാൽ കുട്ടികളുടെ ശീലങ്ങൾ നമ്മുടേതിന് സമാനമാണെന്ന് കാണാനാകും, ഇത് കുട്ടികളെ മനസ്സിലാക്കാനും സഹാനുഭൂതിയോടെ പെരുമാറാനും നമ്മളെ പ്രാപ്തരാക്കുന്നു.
  2. നിങ്ങൾ ഉപയോഗിക്കുന്ന മീഡിയയെ കുറിച്ച് വീട്ടിൽ ചർച്ച ചെയ്യുക. വാർത്താ പോഡ്‌കാസ്‌റ്റ് കേൾക്കുന്നതോ കായിക മത്സരങ്ങൾ കാണുന്നതോ പുതിയ സീരീസ് കാണുന്നതോ സോഷ്യൽ മീഡിയ ഫീഡുകളിൽ സ്‌ക്രോൾ ചെയ്യുന്നതോ ഏതുമാകട്ടെ - ഉണർന്നിരിക്കുന്ന ഭൂരിഭാഗം സമയത്തും നാം മീഡിയയുമായി ഇടപഴകുന്നു - നമ്മുടെ ദൈനംദിന ജീവിതത്തിൽ മീഡിയ പ്രധാനപ്പെട്ട റോൾ നിർവഹിക്കുന്നു. നാം ഉപയോഗിക്കുന്ന മീഡിയയെ കുറിച്ച് കൗമാരക്കാരായ കുട്ടികളോട് സംസാരിക്കുന്നതും നാം വായിച്ച രസകരമായ കഥകളോ കണ്ട തമാശ വീഡിയോകളോ അവരുമായി പങ്കിടുന്നതും അവർ കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും എന്തൊക്കെയാണെന്ന് തുറന്ന് സംസാരിക്കാൻ സഹായിക്കുന്നു.
  3. അറിയിപ്പുകൾ ഓഫാക്കുക. 24/7 മീഡിയ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്, ടെക്‌സ്‌റ്റുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ പോസ്‌റ്റുകൾ, ബ്രേക്കിംഗ് ന്യൂസുകൾ എന്നിവയെ കുറിച്ചുള്ള തുടർച്ചയായ അറിയിപ്പുകൾ നമ്മുടെ ശ്രദ്ധ തിരിക്കുന്നു. എന്ത് കാര്യവും സംഭവിക്കുന്ന അതേ നിമിഷത്തിൽ തന്നെ അറിയണമെന്ന് ആഗ്രഹിക്കുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്, എന്നാൽ അതിവേഗം നീങ്ങുന്ന ലോകത്തിൽ അത് തികച്ചും അസാധ്യമാണ്. ഒപ്പം ഇത് വളരെയേറെ ശ്രദ്ധ തിരിക്കുന്ന കാര്യവുമാണ്! അറിയിപ്പുകൾ ഓഫാക്കുന്നതിലൂടെ നിങ്ങൾക്ക് ഏതുസമയത്ത് വാർത്തകളും അപ്‌ഡേറ്റുകളും വേണമെന്നത് സംബന്ധിച്ച് നിശ്ചയിക്കാൻ ചില ഏജൻസികളെ അനുവദിക്കുന്നു. കൂടാതെ, നിങ്ങൾ സ്വയം അതിർവരമ്പ് വയ്ക്കുന്നത് അപ്രകാരം ചെയ്യാൻ നിങ്ങളുടെ കൗമാരക്കാരായ കുട്ടികളെയും പ്രോത്സാഹിപ്പിക്കും.
  4. ഒരുമിച്ച് ഇടപഴകുക. പലപ്പോഴും സാങ്കേതികവിദ്യയുടെ ഉപയോഗത്തെ കുറിച്ച് കൗമാരക്കാരായ കുട്ടികളുമായി നാം സംസാരിക്കുന്നത് ഇങ്ങനെയാണ്: “ഒരു സെക്കൻഡ് അതൊന്ന് ഓഫ് ചെയ്യാമോ, ഞാൻ നിന്നോടൊരു കാര്യം പറയട്ടെ?” പിന്നാലെ ഒരു വിരട്ടലും. നമുക്ക് ഇതിലും നന്നായി ഇത് കൈകാര്യം ചെയ്യാനാകും! ഒരു കുടുംബമെന്ന നിലയിൽ സാങ്കേതികവിദ്യ, മീഡിയ എന്നിവയെ കുറിച്ച് നിങ്ങളുടെ കൗമാരക്കാരായ കുട്ടികളുമായി ഇടപഴകാൻ നിരവധി അവസരങ്ങളുണ്ട്. ആദ്യമായി, കൗമാരക്കാർ സാങ്കേതികവിദ്യയിൽ വിദഗ്ദ്ധരാണ്. പുതിയ സാങ്കേതികവിദ്യ പഠിക്കുന്നതിൽ അവർക്ക് അവിശ്വസനീയമായ കഴിവുണ്ട്, അതിനാൽ അവരിൽ നിന്ന് സഹായം തേടുന്നത് പുതിയ സാങ്കേതികവിദ്യയെ കുറിച്ച് തുറന്ന് സംസാരിക്കാൻ വഴിയൊരുക്കുന്നു, കൂടാതെ നിങ്ങൾ അവരുടെ അറിവിനെ ബഹുമാനിക്കുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. രണ്ടാമതായി, കൗമാരക്കാരായ കുട്ടികളോട് അവർ കളിക്കാൻ ഇഷ്‌ടപ്പെടുന്ന വീഡിയോ ഗെയിമുകളെ കുറിച്ച് സംസാരിക്കുന്നതും അവർ പോസ്‌റ്റ് ചെയ്ത ചിത്രത്തെ അഭിനന്ദിക്കുന്നതും സാങ്കേതികവിദ്യയുടെ ഗുണപരമായ വശങ്ങളിലൂന്നി സംസാരിക്കാൻ സഹായകരമാണ്, കൂടാതെ നിങ്ങൾക്ക് എന്തെങ്കിലും ആശങ്കകൾ ഉന്നയിക്കേണ്ടി വന്നാൽ അവർ പ്രതിരോധിക്കാൻ ശ്രമിക്കുകയുമില്ല.
  5. സാങ്കേതികവിദ്യയിൽ നിന്ന് ഇടവേള എടുക്കുക. ദിവസവും കുറച്ച് നേരം സാങ്കേതികവിദ്യയിൽ നിന്ന് ഇടവേള എടുക്കുന്നത് ആരോഗ്യകരമാണ്. സാങ്കേതികവിദ്യ ഉപയോഗിക്കാതെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള മാർഗങ്ങളെ കുറിച്ച് ആലോചിക്കുക. ഒരുപക്ഷേ, ഇത് അത്താഴ സമയമാകാം. ചിലപ്പോൾ ഞായറാഴ്‌ച പാൻ കേക്ക് ഉണ്ടാക്കുന്ന സമയമാകാം. ഒരുപക്ഷേ, ആഴ്‌ചയിൽ ഒരു രാത്രി വീതം 30 മിനിറ്റ് നേരം ഒരുമിച്ച് ബോർഡ് ഗെയിം കളിക്കാൻ നീക്കിവയ്ക്കുന്ന സമയമാകാം. സാങ്കേതികവിദ്യയുടെ നിരന്തര ഉപയോഗത്തിൽ നിന്ന് നാം സ്വയം മാറി നിൽക്കുന്നത്, കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനും ദിവസവും കുറച്ച് സമയം ഫോൺ ഉപയോഗിക്കാതിരിക്കാൻ നമുക്കും കഴിയുമെന്ന് കൗമാരക്കാരായ കുട്ടികൾക്ക് മുന്നിൽ തെളിയിക്കാനും സഹായിക്കുന്ന സൂപ്പർ ഐഡിയയാണ്.

ഫീച്ചറുകളും ടൂളുകളും

 Instagram ലോഗോ
Instagram-ലെ മേൽനോട്ട ടൂളുകൾ
Instagram ലോഗോ
പ്രതിദിന സമയ പരിധി സജ്ജീകരിക്കുക
Instagram ലോഗോ
സ്ലീപ്പ് മോഡ് പ്രവർത്തനക്ഷമമാക്കുക
Instagram ലോഗോ
മറ്റൊരാളെ മ്യൂട്ടുചെയ്യുക

അനുബന്ധ റിസോഴ്‌സുകൾ

വിരലടയാളം, താക്കോൽ, ഷീൽഡ്, ലോക്ക് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെ പ്രതിനിധീകരിക്കുന്ന ഐക്കണുകളാൽ ചുറ്റപ്പെട്ട, ഫോൺ സ്‌ക്രീനിൽ പാസ്‌വേഡ് നൽകുന്ന കൈയുടെ ചിത്രീകരണം.
ഓൺലൈൻ ഭീഷണിപ്പെടുത്തൽ തടയുന്നതിനുള്ള നുറുങ്ങുകളും ടൂളുകളും
കൂടുതൽ വായിക്കുക
പുറത്ത് സൂര്യപ്രകാശത്തിൽ പുഞ്ചിരിച്ചുകൊണ്ട് ഒത്തൊരുമിച്ച് ഫോൺ നോക്കുന്ന മൂന്ന് കൗമാരക്കാർ.
Instagram-ലേക്കുള്ള രക്ഷകർതൃ ഗൈഡ്
കൂടുതൽ വായിക്കുക
ഒരു ഔട്ട്‌ഡോർ പ്രവർത്തസമയത്തിൽ പെയിന്റ് അടിച്ച് മറച്ച കൈകൾ വിടർത്തി പുഞ്ചിരിക്കുന്ന കൗമാരക്കാർ.
ഓൺലൈനിൽ സന്തുലിതാവസ്ഥ കണ്ടെത്തൽ
കൂടുതൽ വായിക്കുക
ഹിജാബ് ധരിച്ച രണ്ടുപേർ പുഞ്ചിരിച്ച് പുറത്തേക്ക് ഫോണുകൾ പിടിക്കുന്നു.
സോഷ്യൽ മീഡിയയ്‌ക്കുള്ള പാരന്റിംഗ് നുറുങ്ങുകൾ
കൂടുതൽ വായിക്കുക
Skip to main content
മെറ്റാ
Facebook, Messenger
Instagram
റിസോഴ്‌സുകൾ