മെറ്റാ
© 2025 Meta
ഇന്ത്യ

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
Skip to main content
മെറ്റാ
Facebook, Messenger
Instagram
റിസോഴ്‌സുകൾ

ഓൺലൈൻ ഉള്ളടക്കത്തിന്റെ മികച്ച വായനക്കാരാകാൻ ചെറുപ്പക്കാരെ സഹായിക്കൽ

Meta

2022 മാർച്ച് 2

Facebook ഐക്കൺ
Social media platform X icon
ക്ലിപ്‌ബോർഡ് ഐക്കൺ
പുസ്‌തകങ്ങൾ തുറന്നുവച്ച് ഒരു ലൈബ്രറി ടേബിളിൽ ഒരുമിച്ചിരുന്ന പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾ.
ഇൻറർനെറ്റും സോഷ്യൽ മീഡിയയും വിവരങ്ങളുടെ മികച്ച ഉറവിടങ്ങളാകാം, എന്നാൽ അതെല്ലാം കൃത്യമോ വിശ്വാസയോഗ്യമോ ആണെന്ന അർത്ഥമില്ല. നല്ലതും ചീത്തയും വേർതിരിക്കാൻ, രക്ഷകർത്താക്കൾ അവരുടെ കൗമാര പ്രായത്തിലുള്ള കുട്ടികളിൽ അവരുടെ ഓൺലൈൻ മാധ്യമ സാക്ഷരത വളർത്തിയെടുക്കാൻ സഹായിക്കേണ്ടതുണ്ട്.

മാധ്യമങ്ങളോ ചിത്രങ്ങളോ കൃത്രിമം കാണിക്കുമ്പോൾ, വിശ്വസനീയവും അല്ലാത്തതുമായ വിവരങ്ങൾ എന്താണെന്ന് പറയാനുള്ള കഴിവ് കൗമാരക്കാർക്കും മുതിർന്നവരെപ്പോലെ ആവശ്യമാണ്, കൂടാതെ സത്യമല്ലാത്തതോ പരിശോധിച്ചുറപ്പിക്കാൻ കഴിയാത്തതോ ആയ കാര്യങ്ങൾ ഓൺലൈനിൽ പങ്കിടാതിരിക്കുന്നത് പോലുള്ള നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും സമയം ചെലവിടുക.
ഒരു ജാലകത്തിനടുത്ത് സംഭാഷണം നടത്തുന്ന മൂന്ന് ആളുകൾ.

മാധ്യമ സാക്ഷരത വളർത്തിയെടുക്കുന്നതിനുള്ള നുറുങ്ങുകൾ



നിങ്ങൾ കാണുന്ന വിവരങ്ങൾ ഉടൻ തന്നെ വിശ്വസനീയമാണോ എന്ന് അറിയാൻ ഒരിക്കലും എളുപ്പമല്ല. എന്നാൽ ഓഫ്‌ലൈൻ ലോകത്തെന്നപോലെ, കൃത്യവും വിശ്വാസയോഗ്യവുമായതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് ചെറുപ്പക്കാർക്കുള്ള ബോധം വളർത്തിയെടുക്കാൻ അവരെ സഹായിക്കുന്നതിന് നിങ്ങൾക്ക് സ്വീകരിക്കാവുന്ന ചില അടിസ്ഥാന ഘട്ടങ്ങളുണ്ട്.

നമുക്ക് അടിസ്ഥാനകാര്യങ്ങളിൽ നിന്ന് ആരംഭിക്കാം: ഒരു ഉള്ളടക്കവുമായി ഇടപഴകുന്നതിനോ അത് പങ്കിടുന്നതിനോ മുമ്പ്, ഉള്ളടക്കം സംബന്ധിച്ച് അറിയാനാകുന്ന കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ കൗമാരക്കാരെ സഹായിക്കുക: അതായത് പ്രസിദ്ധമായ അഞ്ച് W'കൾ പോലുള്ള ചോദ്യങ്ങൾ: ആര്? എന്താണ്? എവിടെ? എപ്പോൾ? എന്തുകൊണ്ട്?

  • ആരാണ് ഈ ഉള്ളടക്കം പങ്കിട്ടത്? അവർ നിങ്ങൾക്ക് പരിചയമുള്ള ആരെങ്കിലും ആണോ? നിങ്ങൾക്ക് അവരെ എങ്ങനെ അറിയാം? അവർ മറ്റൊരു ഉറവിടത്തിൽ നിന്നാണ് ഇത് പങ്കിട്ടിരിക്കുന്നതെങ്കിൽ, ആ ഉറവിടം എന്താണ്? യഥാർത്ഥ ഉറവിടത്തിലേക്ക് അടുക്കുന്തോറും നിങ്ങൾക്ക് അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
  • മറ്റുള്ള ഉറവിടങ്ങൾ എന്താണ് പറയുന്നത്? എന്തെങ്കിലും പങ്കിടുന്നതിന് മുമ്പ്, ചുറ്റുപാടും ഒന്ന് കണ്ണോടിച്ചുനോക്കി, അതേ കാര്യം പറയുന്ന മറ്റ് പ്രശസ്‌തമായ ഉറവിടങ്ങൾ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോ എന്ന് നോക്കുക. മറ്റ് വിശ്വസനീയമായ ഉറവിടങ്ങൾ സ്ഥിരീകരിക്കുന്ന വിവരങ്ങൾ കൃത്യമാകാൻ കൂടുതൽ സാധ്യത ഉണ്ട്.
  • അത് എവിടെ നിന്നാണ്? വാർത്താ ഉറവിടങ്ങൾ തങ്ങളുടെ പത്രപ്രവർത്തന സമഗ്രതയെക്കുറിച്ച് ഗൗരവമുള്ളവരും അവരുടെ വിവരങ്ങൾ എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച് സുതാര്യവുമായിരിക്കും. നിങ്ങളുടെ കൗമാരക്കാരോടൊപ്പം പ്രവർത്തിക്കുമ്പോൾ, ഒരു ഉറവിടത്തിന്റെ “ആമുഖം” പേജ് പരിശോധിക്കുക, അവർക്ക് അങ്ങനെ ഒരെണ്ണം ഉണ്ടെങ്കിൽ, അവർ എത്ര നാളായി നിലവിൽ ഉണ്ട് എന്നതും അവരുടെ പശ്ചാത്തലം അവരെ വിശ്വസിക്കാൻ തക്ക രീതിയിൽ എന്തെങ്കിലും കാരണം നൽകുന്നുണ്ടോയെന്നും കാണുക.
  • ഇത് എപ്പോഴാണ് സൃഷ്‌ടിച്ചത്? ചിലപ്പോൾ പഴയ ചിത്രങ്ങളോ ഉദ്ധരണികളോ കഥകളോ പുതിയ രീതിയിൽ പുനർനിർമ്മിക്കപ്പെടുകയും, അത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനിടയാക്കുകയും ചെയ്യും. യഥാർത്ഥത്തിൽ എന്തെങ്കിലും സൃഷ്‌ടിക്കുമ്പോൾ അതിനെക്കുറിച്ച് അറിയുന്നത്, അതിനെക്കുറിച്ചുള്ള സന്ദർഭം നൽകാൻ നിങ്ങളെ സഹായിക്കുന്നു, കൂടാതെ അതിന്റെ വിശ്വാസ്യതയെക്കുറിച്ച് കുറച്ചുകൂടി സൂചന നൽകുകയും ചെയ്യുന്നു.
  • അത് എന്തുകൊണ്ടാണ് സൃഷ്‌ടിച്ചത്? ഉള്ളടക്കം സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്‌തതിന്റെ കാരണത്തെക്കുറിച്ച് ചിന്തിക്കുക. ചില ഉള്ളടക്കങ്ങൾ നമ്മെ അറിയിക്കാൻ വേണ്ടിയുള്ളതും മറ്റുള്ളവ നമ്മെ ചിരിപ്പിക്കാനും ഉള്ളവയാണ്, എന്നാൽ ചിലത് ഒരു കാരണവുമില്ലാതെ ഉള്ളതുമാകാം. ആരെങ്കിലും ഒരു ഉള്ളടക്കം സൃഷ്‌ടിച്ചതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് നിങ്ങൾക്ക് മനസിലാക്കാനാകുമെങ്കിൽ, അത് വിശ്വസനീയമാണോ അല്ലയോ എന്ന് അറിയാൻ ഇത് നിങ്ങളെ സഹായിക്കും.


ഈ നുറുങ്ങുകളെല്ലാം വെറുമൊരു തുടക്കം മാത്രമാണ്. ഇന്റർനെറ്റിലെ ഏതൊക്കെ വിവരങ്ങളാണ് വിശ്വസിക്കാനാകുന്നതും വിശ്വസിക്കാനാകാത്തതും എന്നതിനെക്കുറിച്ച് കൗമാരക്കാർക്ക് നല്ല അവബോധം വളർത്തിയെടുക്കാൻ സമയമെടുക്കും. അവരോടൊപ്പം ഓൺലൈനിൽ സമയം ചെലവഴിക്കുന്നത് ശീലമാക്കുക, ഒപ്പം അവർ വായിക്കുന്നതും സൃഷ്‌ടിക്കുന്നതും ഇടപഴകുന്നതും അല്ലെങ്കിൽ ഓൺലൈനിൽ പങ്കിടുന്നതും സംബന്ധിച്ച് നല്ല തിരഞ്ഞെടുപ്പുകൾ നടത്താൻ അവർക്ക് സ്വന്തമായി അവരുടെ നിർണ്ണയം ഉപയോഗിക്കാൻ കഴിയുന്ന ഒരു സ്ഥലത്തേക്ക് അവരെ നയിക്കുക.
ഒരു തെളിഞ്ഞ ആകാശത്തിന് കീഴിൽ കണ്ണടകൾ ധരിച്ച് പുഞ്ചിരിക്കുന്ന മൂന്ന് സുഹൃത്തുക്കൾ.

സഹായിക്കുന്നതിനുള്ള കൂടുതൽ മാർഗ്ഗങ്ങൾ



അഞ്ച് W-കൾ ചോദിച്ച് കൂടുതൽ സന്ദർഭം ശേഖരിക്കുന്നതിന് പുറമേ, ഓൺലൈനിൽ ഒരു നല്ല മീഡിയ ഉപഭോക്താവാകുന്നത് എങ്ങനെയെന്ന് പഠിക്കുന്നതിനുള്ള സ്വതന്ത്ര വൈദഗ്ദ്ധ്യം വികസിപ്പിക്കാൻ കൗമാരക്കാരെയും യുവാക്കളെയും സഹായിക്കുന്നതിന് നിങ്ങൾക്ക് കൈക്കൊള്ളാനാകുന്ന ചില ഘട്ടങ്ങൾ കൂടിയുണ്ട്.

സംഭാഷണം തുടർന്നുകൊണ്ടിരിക്കുക

മാധ്യമ സാക്ഷരത വീടുകളിലാണ് ആരംഭിക്കുന്നത്. ഇത് ഒരാളുടെ മാത്രം പരിശ്രമമല്ല. ഓൺലൈൻ വിവരങ്ങളുടെ ലോകത്തിൽ കൗമാരക്കാരെയും യുവാക്കളെയും സഹായിക്കുന്നതിന് മാതാപിതാക്കളുടെ ഭാഗത്തുനിന്ന് സമയവും പരിശ്രമവും വേണ്ടിവരും. ഈ സൃഷ്‌ടി അവരെ സ്വാധീനിക്കുന്നുണ്ടെങ്കിൽ, ഒരു ചർച്ചയിലേക്ക് നയിക്കാൻ അത് സഹായിക്കും. ഇതുപോലുള്ള കാര്യങ്ങളെക്കുറിച്ച് അവരുമായി സംസാരിക്കുക:

  • അവർ ആരെയാണ് ഓൺലൈനിൽ പിന്തുടരുന്നത്?
  • എന്ത് തരം ഉള്ളടക്കമാണ് അവർ കാണുന്നതും പങ്കിടുന്നതും?
  • അവർ കാണുന്ന മെറ്റീരിയൽ വിലയിരുത്താൻ അവർ എന്തൊക്കെ കഴിവുകളാണ് ഉപയോഗിക്കുന്നത്?
  • വിശ്വസനീയമല്ലാത്ത വിവരങ്ങൾ കാണുമ്പോൾ അവർ എന്തുചെയ്യും?
  • ഒരു ഉള്ളടക്കം പങ്കിടുന്നതിന് മുമ്പ് അതിനെക്കുറിച്ച് ചിന്തിക്കാൻ അവർ സമയമെടുക്കുമോ?


മാധ്യമ സാക്ഷരതയിലെ പരിശീലനങ്ങൾ

വിശ്വസനീയമായ ഉറവിടങ്ങൾ കണ്ടെത്തുന്നതിന് നിങ്ങളുടെ കൗമാരക്കാരോടൊപ്പം ചെയ്യാനാകുന്ന ഒരു പരിശീലനം ഇവിടെയുണ്ട്. നിങ്ങൾ ഓൺലൈനിൽ കണ്ടെത്തുന്ന ഉറവിടങ്ങളും വിവരങ്ങളും പരിശോധിക്കുന്നത് പരിശീലിക്കാൻ ഈ പ്രവർത്തനം നിങ്ങളെ സഹായിക്കുന്നതാണ്.

  • വിവരങ്ങൾ കണ്ടെത്താൻ നിങ്ങളോ നിങ്ങളുടെ കൗമാര പ്രായത്തിലുള്ള കുട്ടിയോ ഉപയോഗിക്കുന്ന ഒരു സൈറ്റോ പ്ലാറ്റ്ഫോമോ സന്ദർശിക്കാൻ ശ്രമിക്കുക.
  • ഒരുമിച്ച് കാണുന്നതിന് ഒരു ലേഖനം, ബ്ലോഗ്, വീഡിയോ അല്ലെങ്കിൽ മറ്റുള്ള വിവര ഉള്ളടക്കം തിരഞ്ഞെടുക്കുക.
  • ആരാണ്? എന്താണ്? എവിടെ? എന്തിന്? എന്ന അപഗ്രഥനം പ്രയോഗിക്കുകയും വിശ്വസനീയമായ വിവരങ്ങൾ കണ്ടെത്തുന്നതിന് ഒരു ചട്ടക്കൂട് നിർമ്മിക്കുകയും ചെയ്യുക.


നിങ്ങൾക്ക് ഒരുമിച്ച് ചെയ്യാൻ കഴിയുന്നതും ചെയ്യേണ്ടതുമായ കാര്യമാണിത്.

ഇതിന് സമയമെടുക്കും, എന്നാൽ ചെറിയ പരിശീലനവും നിങ്ങളുടെ പിന്തുണയും ഉണ്ടെങ്കിൽ, നിങ്ങളുടെ കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക് അവർ ഓൺലൈനിൽ കാണുന്ന വിവരങ്ങളെക്കുറിച്ച് വിമർശനാത്മകമായിരിക്കാൻ ആവശ്യമായ കഴിവുകൾ മനസിലാക്കാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും കഴിയും.

ഫീച്ചറുകളും ടൂളുകളും


                    Instagram ലോഗോ
എന്തെങ്കിലും റിപ്പോർട്ട് ചെയ്യുക

                    Instagram ലോഗോ
തെറ്റായ വിവരങ്ങൾ ഫ്ലാഗ് ചെയ്യുക

                    Instagram ലോഗോ
നിങ്ങൾ കാണുന്ന തെറ്റായ ഉള്ളടക്കം നിയന്ത്രിക്കുക

                    Facebook ലോഗോ
സമയ പരിധികൾ സജ്ജീകരിക്കുക

അനുബന്ധ റിസോഴ്‌സുകൾ

ഒരു കൗച്ചിലിരുന്ന് ടാബ്‌ലറ്റിലേക്ക് ഒരുമിച്ച് നോക്കി പുഞ്ചിരിക്കുന്ന മുതിർന്നയാളും കുട്ടിയും.
തെറ്റായ വിവരങ്ങളും മാധ്യമ സാക്ഷരതയും സംബന്ധിച്ച ദ്രുത ഗൈഡ്
കൂടുതൽ വായിക്കുക
ഒരു കുട്ടിയ്‌ക്ക് പുറകിലിരിക്കുന്ന പുഞ്ചിരിക്കുന്ന മുതിർന്നയാൾ അവർ ഒരുമിച്ച് നോക്കുന്ന ഒരു ഫോണിലേക്ക് ചൂണ്ടുന്നു.
വിശ്വാസ്യതയുള്ള ഉറവിടങ്ങൾ കണ്ടെത്തൽ
കൂടുതൽ വായിക്കുക
ഒരു കൗച്ചിലിരുന്ന് ലാപ്‌ടോപ്പിലേക്ക് ഒരുമിച്ച് നോക്കി പുഞ്ചിരിക്കുന്ന മുതിർന്നയാളും കൗമാരപ്രായത്തിലുള്ള കുട്ടിയും.
രക്ഷകർത്താക്കൾക്കുള്ള ഡിജിറ്റൽ ഇടപഴകൽ നുറുങ്ങുകൾ
കൂടുതൽ വായിക്കുക
രണ്ട് കൗമാരക്കാർക്കിടയിൽ ഇരിക്കുന്ന ഹെഡ്‌ഫോൺ ധരിച്ച മുതിർന്നയാൾ പുഞ്ചിരിക്കുന്നു, എല്ലാവരും ഒരുമിച്ച് ടാബ്‌ലെറ്റിൽ നോക്കുന്നു.
രക്ഷകർത്താക്കൾക്കുള്ള ഡിജിറ്റൽ ശാക്തീകരണ നുറുങ്ങുകൾ
കൂടുതൽ വായിക്കുക
കസേരയിൽ ചാരിയിരുന്ന് ഫോണിൽ നോക്കി പുഞ്ചിരിക്കുന്ന കൗമാരക്കാർ.
സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ: നിങ്ങളുടെ കൗമാരക്കാരെ എങ്ങനെയാണ് നിങ്ങൾക്ക് സഹായിക്കാനാകുക?
കൂടുതൽ വായിക്കുക