മെറ്റാ
© 2025 Meta
ഇന്ത്യ

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്

മാധ്യമ സാക്ഷരതയുള്ള സ്രഷ്‌ടാവാകുന്നതിനുള്ള അഞ്ച് നുറുങ്ങുകൾ

NAMLE

2024 മാർച്ച് 14

  • Facebook ഐക്കൺ
  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X ഐക്കൺ
  • ക്ലിപ്‌ബോർഡ് ഐക്കൺ
ഒരു ട്രൈപോഡിലെ ഫോണിൽ നോക്കി പുഞ്ചിരിക്കുമ്പോൾ സ്‌കിൻകെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ബാത്ത്‌റോബും ഹെഡ് ടവലും ധരിച്ച ഒരു വ്യക്തി.
നമ്മുടെ സർഗ്ഗാത്മകത ഉപയോഗിക്കാനും അത് ലോകവുമായി പങ്കിടാനും സാങ്കേതികവിദ്യയ്‌ക്കുള്ള കരുത്ത് ശരിക്കും അവിശ്വസനീയമാണ്. എങ്കിലും, കരുത്ത് വരുന്നത് ഉത്തരവാദിത്തത്തിൽ നിന്നാണ് എന്ന് ഏവർക്കും അറിയാം. ധാർമ്മികമായും ഉത്തരവാദിത്തപരമായും മീഡിയ സൃഷ്‌ടിക്കുന്നതിനെക്കുറിച്ച് നമ്മൾ മനസിലാക്കേണ്ടത് വളരെ സുപ്രധാനമാണ്. മീഡിയ സൃഷ്‌ടിക്കുന്നത് വളരെ എളുപ്പമാണ്, എന്നാൽ നമ്മൾ സൃഷ്‌ടിക്കുകയും ലോകവുമായി പങ്കിടുകയും ചെയ്യുന്ന മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് ചിന്തിക്കാൻ പലപ്പോഴും നമ്മൾ മറക്കുന്നു.
റിംഗ് ലൈറ്റിന് മുന്നിൽ ഇരിക്കുന്ന കൗമാരക്കാരി, അതേസമയം മറ്റൊരു കൗമാരക്കാരി മുഖത്ത് മേക്കപ്പ് ഇടുന്നു, മൂന്നാമതൊരാൾ സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് രംഗം പകർത്തുന്നു.

മാധ്യമ സാക്ഷരതയുള്ള ഒരു സ്രഷ്‌ടാവാകാനുള്ള 5 നുറുങ്ങുകൾ ഇവിടെയുണ്ട്:

  1. നിങ്ങൾ സൃഷ്‌ടിക്കുന്ന ഉള്ളടക്കം നിങ്ങളെക്കുറിച്ച് എന്ത് പറയുന്നുവെന്ന് ആലോചിക്കുക. നിങ്ങളുടെയും നിങ്ങളുടെ അടുത്ത സുഹൃത്തിന്റെയും ചിത്രമോ നിങ്ങൾ പൂർത്തിയാക്കിയ ഒരു പെയിന്റിംഗോ നിങ്ങൾ ശ്രദ്ധ പുലർത്തുന്ന ഒരു സാമൂഹിക പ്രശ്‌നത്തെക്കുറിച്ചുള്ള ഒരു ലേഖനമോ ആണ് പങ്കിടുന്നതെങ്കിലും, നിങ്ങൾ പങ്കിടുന്ന കാര്യത്തിലൂടെ നിങ്ങൾ ആരാണെന്നും നിങ്ങൾ വിശ്വസിക്കുന്നകാര്യങ്ങൾ എന്തൊക്കെയാണെന്നും ആണ് ആളുകളോട് അത് പറയുന്നത്. നിങ്ങൾ സൃഷ്‌ടിക്കുന്ന ഉള്ളടക്കം നിങ്ങൾ ഏത് തരം വ്യക്തിയാകാനാണ് ആഗ്രഹിക്കുന്നത് എന്നതിനെ കുറിച്ച് പ്രതിഫലിപ്പിക്കുന്നുവെന്നത് ഉറപ്പാക്കുക.
  2. നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവരിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ സൃഷ്‌ടിക്കുകയും പങ്കിടുകയും ചെയ്യുന്ന കാര്യങ്ങളെല്ലാം അത് ചിത്രീകരിക്കുന്ന വിവരങ്ങളിലും അതിലൂടെ കടന്നുപോകുന്ന ആളുകളെയും സ്വാധീനിക്കുന്നു. നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവർക്ക് പ്രചോദനമേകുകയോ അവരെ രസിപ്പിക്കുകയോ ചെയ്യാം. നിങ്ങളുടെ ഉള്ളടക്കം ആളുകളെ അവഹേളിക്കുന്നതോ അസ്വസ്ഥരാക്കുന്നതോ ആകാം. നിങ്ങൾ പങ്കിടുന്നതിന് മുമ്പ് നിങ്ങൾക്ക് ഉണ്ടാകാനിടയുള്ള ആഘാതത്തെക്കുറിച്ച് ചിന്തിക്കുന്നതും—അതിനെ സംബന്ധിച്ച് നെഗറ്റീവ് ആയുള്ള അനന്തരഫലങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെക്കുറിച്ച് നിർണ്ണയിക്കുന്നതും പ്രധാനമാണ്.
  3. സുതാര്യമായിരിക്കുക. ഉള്ളടക്കം സൃഷ്‌ടിക്കുന്നതിനും പങ്കിടുന്നതിനും എന്താണ് നിങ്ങളുടെ അജൻഡ? നിങ്ങൾക്ക് അതിനായി പണം ലഭിച്ചോ? നിങ്ങളോട് പങ്കിടാൻ ഒരു സുഹൃത്ത് ആവശ്യപ്പെട്ടോ? നിങ്ങൾ ഉളളടക്കം എന്തുകൊണ്ട് പങ്കിടുന്നുവെന്നതിനെക്കുറിച്ച് തുറന്നമനസുള്ളവരും ആത്മാർത്ഥയുള്ളവരുമായിരിക്കുക എന്നത് നിങ്ങളെ പിന്തുടരുന്നവരെ സംബന്ധിച്ച് പ്രധാനമാണ്, പ്രത്യേകിച്ചും നിങ്ങൾക്ക് ധാരാളം പിന്തുടരുന്നവരുണ്ടായിരിക്കുകയും പണം സമ്പാദിക്കാൻ തുടങ്ങിയിട്ടുണ്ടുമെങ്കിൽ.
  4. ലൈക്കുകളുടെ എണ്ണം നിങ്ങളെ വളരെയധികം സ്വാധീനിക്കാൻ അനുവദിക്കരുത്. നമുക്കെല്ലാം അങ്ങനെയുള്ള അനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. നിങ്ങൾ ഒരു ഫോട്ടോ ശരിയായി കിട്ടുന്നതിനായി പ്രയത്നിക്കുകയും പിന്നെ അത് പങ്കിടുന്നതിൽ അഭിമാനം കൊള്ളുന്നവരുമാണ്. തുടർന്ന് നിങ്ങൾ അതിനൊരു പോസിറ്റീവ് പ്രതികരണം കിട്ടാനായി കാത്തിരിക്കും, എന്നാൽ അത് നിരാശപ്പെടുത്തുന്നതാകാം. പറയാൻ ഉദ്ദേശിക്കുന്ന കാര്യം സൃഷ്‌ടിക്കുന്നതിനും പങ്കിടുന്നതിനുമുള്ള പ്രോസസിലാവണം ശ്രദ്ധയൂന്നേണ്ടത്, അല്ലാതെ പ്രതികരണത്തിനല്ല ശ്രമിക്കേണ്ടത്! എത്രയധികം ആളുകൾ നിങ്ങളുടെ ഉള്ളടക്കം കാണുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്നുവെന്നത് നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ്, എങ്കിലും അതിനെ കുറിച്ചുള്ള നിങ്ങളുടെ തോന്നലുകൾ നിങ്ങൾക്ക് നിയന്ത്രിക്കാനാകും!
  5. ഉചിതമായ ഉപയോഗത്തെയും പകർപ്പവകാശത്തെയും കുറിച്ച് മനസിലാക്കുക. നിങ്ങൾക്ക് എന്തൊക്കെ പങ്കിടാനാകുമെന്നതിനെയും മറ്റുള്ള ആളുകളുടെ ഉള്ളടക്കം നിങ്ങൾക്ക് എങ്ങനെ പുനരുപയോഗിക്കാനാകും എന്നതിനെയും കുറിച്ച് നിയമങ്ങൾ ഉണ്ട്. പകർപ്പവകാശ ഉടമയുടെ അനുമതി കൂടാതെ നിങ്ങൾ പകർപ്പവകാശമുള്ള ചില മെറ്റീരിയൽ ഉപയോഗിക്കുകയാണെങ്കിൽ അതിന് നിങ്ങളിൽ നിന്ന് പിഴ ഈടാക്കാനാകും എന്നകാര്യം നിങ്ങൾക്ക് അറിയാമോ? നിങ്ങൾ ഒരു സജീവ ഉള്ളടക്ക സ്രഷ്‌ടാവാണെങ്കിൽ, ഉചിതമായ ഉപയോഗത്തെയും പകർപ്പവകാശത്തെയും കുറിച്ചുള്ള നിയമങ്ങൾ നിങ്ങൾക്ക് പരിചിതമാണെന്ന് ഉറപ്പാക്കുക.

ഫീച്ചറുകളും ടൂളുകളും

Instagram ലോഗോ
പ്രതിദിന സമയ പരിധി സജ്ജീകരിക്കുക
Instagram ലോഗോ
Instagram-ലെ മേൽനോട്ട ടൂളുകൾ
Instagram ലോഗോ
സ്ലീപ്പ് മോഡ് പ്രവർത്തനക്ഷമമാക്കുക
Facebook ലോഗോ
സമയ പരിധികൾ സജ്ജീകരിക്കുക

അനുബന്ധ റിസോഴ്‌സുകൾ

നിങ്ങളുടെ കൗമാരക്കാരായ കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും ഓൺലൈനിൽ സംരക്ഷിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും ഉറവിടങ്ങളും
കൂടുതൽ വായിക്കുക
സുരക്ഷിതമായി Instagram നാവിഗേറ്റ് ചെയ്യാൻ നിങ്ങളുടെ കൗമാരക്കാരായ കുട്ടികളെ സഹായിക്കൽ
കൂടുതൽ വായിക്കുക
ഓൺലൈനിൽ സന്തുലിതാവസ്ഥ കണ്ടെത്തൽ
കൂടുതൽ വായിക്കുക
സോഷ്യൽ മീഡിയയ്‌ക്കുള്ള പാരന്റിംഗ് നുറുങ്ങുകൾ
കൂടുതൽ വായിക്കുക
Skip to main content
മെറ്റാ
Facebook, Messenger
Instagram
റിസോഴ്‌സുകൾ