മെറ്റാ
© 2025 Meta
ഇന്ത്യ

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
Skip to main content
മെറ്റാ
Facebook, Messenger
Instagram
റിസോഴ്‌സുകൾ

സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ: നിങ്ങളുടെ കൗമാരക്കാരെ എങ്ങനെയാണ് നിങ്ങൾക്ക് സഹായിക്കാനാകുക?

Meta

2022 മാർച്ച് 9

  • Facebook ഐക്കൺ
  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X ഐക്കൺ
  • ക്ലിപ്‌ബോർഡ് ഐക്കൺ
കസേരയിൽ ചാരിയിരുന്ന് ഫോണിൽ നോക്കി പുഞ്ചിരിക്കുന്ന കൗമാരക്കാർ.

സോഷ്യൽ മീഡിയയും തെറ്റായ വിവരങ്ങളും



ഇൻറർനെറ്റിൽ ധാരാളം വിവരങ്ങൾ ഉണ്ട്, സത്യവും വിശ്വാസയോഗ്യവും ആയവ എന്തെല്ലാമാണെന്ന് അറിയാൻ സമയവും പരിശ്രമവും ആവശ്യമാണ്. എല്ലാവരേയും പോലെ, യുവാക്കൾക്കും ഓൺലൈനിൽ തെറ്റായ വിവരങ്ങൾ കണ്ടെത്താനുള്ള കഴിവുകൾ ആവശ്യമാണ്.
ഒരു കൗച്ചിൽ ഇരിക്കുന്ന രണ്ട് കുട്ടികൾ, ഓരോരുത്തരും കൈയിൽ പിടിക്കാവുന്ന ഉപകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

തെറ്റായ വിവരങ്ങൾ തിരിച്ചറിയുകയാണോ?



‘തെറ്റായ വിവരങ്ങൾ’ എന്ന പദത്തിന് ഒരൊറ്റ നിർവചനമില്ല. എന്നാൽ ഇത് “വ്യാജ വിവരങ്ങളിൽ” നിന്ന് വേർതിരിച്ചറിയാനാകുന്ന തെറ്റായ വിവരങ്ങൾ എന്നാണ് പൊതുവായി മനസ്സിലാക്കപ്പെടുന്നത്, കാരണം ആരെയെങ്കിലും വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെ ഇത് പ്രചരിപ്പിക്കുന്നില്ല.

സോഷ്യൽ മീഡിയയിൽ, തെറ്റായ ധാരണ സൃഷ്‌ടിക്കാനായി സന്ദർഭത്തിന് അനുയോജ്യമല്ലാത്ത കാര്യങ്ങൾ ഉപയോഗിക്കുന്ന ഒരു സെൻസേഷണലിസ്‌റ്റ് തലക്കെട്ടായോ അതിശയോക്തി കലർന്ന പോസ്റ്റായോ ദൃശ്യമാകും. സ്‌പാമർമാർ ഇത് ക്ലിക്കുകൾ കൊണ്ടുവരാനും ലാഭം നേടുന്നതിനും ഉപയോഗിക്കുന്നു, എതിരാളികൾ ഇത് തിരഞ്ഞെടുപ്പുകളിലും വംശീയ സംഘട്ടനങ്ങളിലും ഉപയോഗിച്ചേക്കാം.
ഒരു ലാപ്പ്‌ടോപ്പ് സ്‌ക്രീനിൽ നോക്കുന്ന കണ്ണടയും ഇയർബഡുകളും ധരിച്ച് കൗമാരക്കാരൻ.

തെറ്റായ വിവരങ്ങൾക്കെതിരെ പോരാടൽ

തെറ്റായ വിവരങ്ങൾക്കെതിരായ പോരാട്ടം അമിതമായി തോന്നാം, എന്നാൽ അതിന്റെ വ്യാപനത്തിനെതിരെ പോരാടാൻ നമുക്ക് ധാരാളം കാര്യങ്ങൾ ചെയ്യാനാകും.


Meta-യിൽ, തെറ്റായ വിവരങ്ങൾ തടയാനുള്ള ഞങ്ങളുടെ തന്ത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ട്:

  • ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങളോ പരസ്യ നയങ്ങളോ ലംഘിക്കുന്ന അക്കൗണ്ടുകളും ഉള്ളടക്കവും നീക്കം ചെയ്യുക
  • തെറ്റായ വിവരങ്ങളുടെയും ക്ലിക്ക്ബെയ്റ്റ് പോലെയുള്ള ആധികാരിക ഉള്ളടക്കത്തിന്റെയും വിതരണം കുറയ്ക്കുക
  • ആളുകൾ കാണുന്ന പോസ്റ്റുകളിൽ കൂടുതൽ സന്ദർഭം നൽകി അവരെ അറിയിക്കുക


തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുന്നതിനും പൊതു വ്യവഹാരങ്ങളെ തടസ്സപ്പെടുത്താതെ ആളുകളെ വിവരമറിയിക്കാൻ സഹായിക്കുന്നതിനുമാണ് ഈ സമീപനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

രക്ഷകർത്താക്കൾക്കും യുവാക്കൾക്കും ഇതിൽ ഒരു പങ്ക് വഹിക്കാനാകും. ബ്രിഡ്‌ജ്‌വാട്ടർ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മാക്‌സ്‌വെൽ ലൈബ്രറി അവതരിപ്പിച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ, സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്യുന്ന വിവരങ്ങളുടെ കൃത്യത വിലയിരുത്താൻ നിങ്ങളെയും നിങ്ങളുടെ കൗമാരക്കാരെയും സഹായിക്കുന്ന ചില നുറുങ്ങുകൾ ഇവയാണ്:

നുറുങ്ങ് #1: കൂടുതൽ അന്വേഷണം നടത്തുക



തലക്കെട്ടുകൾക്കും കഥയുടെ ഉദ്ധരണികൾക്കും നമ്മോട് ഒരുപാട് പറയാൻ കഴിയും. നമ്മൾ കാണുന്നതോ വായിക്കുന്നതോ ആയ പൂർണ്ണമായ സന്ദർഭം ലഭിക്കുന്നതിന്, പോസ്റ്റിനപ്പുറത്തേക്ക് നോക്കുകയോ യഥാർത്ഥ ഉറവിട മെറ്റീരിയലിലേക്കുള്ള ലിങ്ക് നോക്കുകയോ ചെയ്യുന്നത് സഹായകമാണ്.

നുറുങ്ങ് #2: ഇന്റർനെറ്റ് ഉപയോഗിക്കുക



വസ്‌തുതാ പരിശോധകർ ഒരു സ്‌റ്റോറി ഇതിനകം ഫ്ലാഗ് ചെയ്‌തിട്ടില്ലെങ്കിൽ, അത് കൃത്യമാണോ എന്ന് ദ്രുത തിരയൽ പലപ്പോഴും വെളിപ്പെടുത്തും. വാർത്തകളുടെ നല്ല ഉറവിടങ്ങൾ മറ്റ് നിയമാനുസൃത വാർത്താ സൈറ്റുകളിലേക്കും ലിങ്ക് ചെയ്യും.

നുറുങ്ങ് #3: നിങ്ങളുടെ ന്യായവിധി ഉപയോഗിക്കുക



സ്വയം ചോദിക്കുക: ഞാൻ വായിക്കുന്നതിന്റെ ആമുഖം എത്രത്തോളം വിശ്വസനീയമാണ്? രചയിതാവിന്റെ ഉദ്ദേശം എന്തായിരുന്നു? ഇതൊരു വാർത്തയാണോ അതോ അഭിപ്രായപ്രകടനമാണോ? സത്യം കണ്ടെത്തുന്നതിന് ഒരൊറ്റ സൂത്രവാക്യവുമില്ല, എന്നാൽ ചിലപ്പോൾ ഇതിന് അൽപ്പം കൂടുതൽ പരിശ്രമം ആവശ്യമാണ്.

നുറുങ്ങ് #4: ഉദ്ധരണികൾ സംബന്ധിച്ച് പഠിക്കുക



ആളുകൾ ഒരിക്കലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളുമായി ബന്ധപ്പെടുത്തി ഇന്റർനെറ്റിൽ ധാരാളം ഉദ്ധരണികൾ ഒഴുകി നടക്കുന്നുണ്ട്. എല്ലാ കാര്യങ്ങളിലും ഉള്ളത് പോലെ, പങ്കിടുന്നതിന് മുമ്പ് ഒരു ചെറിയ പഠനം നടത്തുന്നത് വളരെയധികം ഉപകാരപ്രദമാണ്.

നുറുങ്ങ് #5: സ്‌കാം ഉദ്ദേശിച്ചുള്ള പരസ്യങ്ങൾ അല്ലെങ്കിൽ മറ്റ് "ക്ലിക്ക്‌ബൈറ്റ്" നോക്കുക



തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ചിലർ നിങ്ങളെ അവരുടെ വെബ്‌സൈറ്റിലേക്ക് ക്ലിക്ക് ചെയ്യാൻ ഇത് ചെയ്യുന്നു, അവിടെ അവർ നിങ്ങൾക്ക് പരസ്യം നൽകിയതിന് ക്രെഡിറ്റ് ചെയ്യപ്പെടുന്നു. നിലവാരം കുറഞ്ഞതും തട്ടിപ്പ് നിറഞ്ഞതുമായ പരസ്യങ്ങൾ, നിങ്ങൾക്ക് വിശ്വാസയോഗ്യമായ ഒന്നല്ല എന്നതിന്റെ സൂചനയാണ്.

നുറുങ്ങ് #6: സെൻസേഷണലൈസ് ചെയ്‌ത ഉള്ളടക്കത്തിനായി കരുതിയിരിക്കുക



മോശം വ്യാകരണം, ആശ്ചര്യചിഹ്നങ്ങളുടെ അമിതമായ ഉപയോഗം, മുഴുവനായും വലിയക്ഷരങ്ങളിലുള്ള ശൈലികൾ, നിങ്ങളുടെ വികാരങ്ങളെ ശക്തമായി സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ള കാര്യങ്ങൾ എന്നിവയും ശ്രദ്ധിക്കുക. പല തെറ്റായ വിവരങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒരു പ്രതികരണം ഉന്നയിക്കാൻ വേണ്ടി മാത്രമാണ്, വിവരം അറിയിക്കാനല്ല.

നുറുങ്ങ് #7: എല്ലാത്തിനുമുപരി, വിമർശനാത്മകമായി വായിക്കുക



ഒരു കാര്യം പങ്കിടുന്നതിന് മുമ്പ്, സെൻസേഷണലൈസ് ചെയ്‌ത തലക്കെട്ട് മാത്രമല്ല, മുഴുവൻ കഥയും വിമർശനാത്മകമായി വായിക്കേണ്ടത് പ്രധാനമാണ്.

എന്താണ് ഒരു ഉറവിടത്തെ വിശ്വസനീയമാക്കുന്നത്

ഓൺലൈൻ ഉള്ളടക്കത്തിന്റെ മികച്ച വായനക്കാരാകാൻ യുവാക്കളെ സഹായിക്കുന്നത് സംബന്ധിച്ച് ഞങ്ങൾ ചർച്ചചെയ്യുമ്പോൾ, വിശ്വസനീയമായ ഉറവിടങ്ങൾ തിരിച്ചറിയാനുള്ള ഒരു മാർഗം ഈ ചോദ്യങ്ങൾ ഉപയോഗിക്കുക എന്നതാണ്: ആര്? എന്താണ്? എവിടെ? എന്തുകൊണ്ട്? എപ്പോൾ?ഈ ഉള്ളടക്കം ആരാണ് സൃഷ്ടിച്ചത്?ഉള്ളടക്കം എന്താണ് ഉദ്ദേശിക്കുന്നത്?അത് എവിടെയാണ് സൃഷ്‌ടിച്ചത്?അത് എന്തുകൊണ്ടാണ് സൃഷ്‌ടിച്ചത്?ഇത് എപ്പോഴാണ് സൃഷ്‌ടിച്ചത്?


വിശ്വസനീയമായ ഉറവിടങ്ങൾ തിരിച്ചറിയുന്നതിനെക്കുറിച്ച് കൂടുതലറിയാൻ, ഇനിപ്പറയുന്ന നുറുങ്ങുകൾ പരിശോധിക്കുക:
ആദരണീയമായ റിസോഴ്‌സുകൾ കണ്ടെത്തൽ


വിവരങ്ങൾ പരിശോധിച്ചുറപ്പിക്കൽ
പുറത്ത് ഒരു ടാബ്‌ലെറ്റിലേക്ക് നോക്കി പുഞ്ചിരിക്കുന്ന രണ്ട് ആളുകൾ.

തെറ്റായ വിവരങ്ങൾ കാണുമ്പോൾ എന്തുചെയ്യണം

തെറ്റായ വിവരങ്ങൾ പോസ്റ്റുചെയ്യുന്ന ഒരാളുമായി സംഭാഷണം മുന്നോട്ട് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, പ്രത്യേകിച്ചും അത് ഒരു സുഹൃത്തോ കുടുംബാംഗമോ ആണെങ്കിൽ. ഈ നിമിഷങ്ങൾ ഒരു സംഭാഷണം ആരംഭിക്കാനും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് കൃത്യമായ വിവരങ്ങൾ പങ്കിടാനുമുള്ള അവസരങ്ങളാണ്.


തെറ്റായ വിവരങ്ങളിൽ ആശയവിനിമയങ്ങൾ നാവിഗേറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ കൗമാരക്കാർ ശ്രദ്ധിക്കേണ്ട ചില നുറുങ്ങുകൾ ഇതാ:

  • സോഷ്യൽ മീഡിയയിൽ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ തിരുത്തുമ്പോൾ മൃദുവായിരിക്കുക


തെറ്റായ വിവരങ്ങൾ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്നതിനുള്ള വൈകാരിക ആകർഷണത്തെ ആശ്രയിക്കുന്നതിനാൽ, ഇത്തരത്തിലുള്ള ഉള്ളടക്കം പങ്കിടുന്ന ഒരാളുമായി സംസാരിക്കുന്നത് ബുദ്ധിമുട്ടുള്ളതും വളരെ വൈകാരികവുമാണ്. ആ വികാരങ്ങളെക്കുറിച്ച് ശ്രദ്ധ പുലർത്തുകയും മറ്റുള്ളവർക്ക് എന്ത് തോന്നിയേക്കാമെന്ന് മനസിലാക്കുകയും ചെയ്യുന്നത് ഏത് ഇടപെടലിനും സന്ദർഭം നൽകാൻ സഹായിക്കുന്നു.

  • തെറ്റായ വിവരങ്ങൾ പങ്കുവെച്ചതിന് മറ്റുള്ളവരെ പരസ്യമായി കളിയാക്കുകയോ അപമാനിക്കുകയോ ചെയ്യരുത്


സ്വകാര്യ സംഭാഷണങ്ങൾ പൊതുസ്ഥലത്ത് തെറ്റിദ്ധാരണകൾ ഒഴിവാക്കും. വിശ്വസനീയ ഉറവിടങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ ചൂണ്ടിക്കാണിക്കുമ്പോൾ സംസാരശൈലി മര്യാദയുള്ളതും ക്രിയാത്മകവുമായി നിലനിർത്തുക.

ഞങ്ങളുടെ സാങ്കേതികവിദ്യകളിലുടനീളം എങ്ങനെയാണ് തെറ്റായ വിവരങ്ങളുടെ വ്യാപനം Meta കുറയ്ക്കുന്നത് എന്നതിനെ കുറിച്ച് കൂടുതലറിയുക.

ഫീച്ചറുകളും ടൂളുകളും


                    Instagram ലോഗോ
എന്തെങ്കിലും റിപ്പോർട്ട് ചെയ്യുക

                    Instagram ലോഗോ
തെറ്റായ വിവരങ്ങൾ ഫ്ലാഗ് ചെയ്യുക

                    Instagram ലോഗോ
നിങ്ങൾ കാണുന്ന തെറ്റായ ഉള്ളടക്കം നിയന്ത്രിക്കുക

                    Facebook ലോഗോ
സമയ പരിധികൾ സജ്ജീകരിക്കുക

അനുബന്ധ റിസോഴ്‌സുകൾ

ഒരു കൗച്ചിലിരുന്ന് ടാബ്‌ലറ്റിലേക്ക് ഒരുമിച്ച് നോക്കി പുഞ്ചിരിക്കുന്ന മുതിർന്നയാളും കുട്ടിയും.
തെറ്റായ വിവരങ്ങളും മാധ്യമ സാക്ഷരതയും സംബന്ധിച്ച ദ്രുത ഗൈഡ്
കൂടുതൽ വായിക്കുക
പുസ്‌തകങ്ങൾ തുറന്നുവച്ച് ഒരു ലൈബ്രറി ടേബിളിൽ ഒരുമിച്ചിരുന്ന പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾ.
ഓൺലൈൻ ഉള്ളടക്കത്തിന്റെ മികച്ച വായനക്കാരാകാൻ ചെറുപ്പക്കാരെ സഹായിക്കൽ
കൂടുതൽ വായിക്കുക
ഒരു കുട്ടിയ്‌ക്ക് പുറകിലിരിക്കുന്ന പുഞ്ചിരിക്കുന്ന മുതിർന്നയാൾ അവർ ഒരുമിച്ച് നോക്കുന്ന ഒരു ഫോണിലേക്ക് ചൂണ്ടുന്നു.
രക്ഷകർത്താക്കൾക്കുള്ള ഡിജിറ്റൽ ഇടപഴകൽ നുറുങ്ങുകൾ
കൂടുതൽ വായിക്കുക