മെറ്റാ
© 2025 Meta
ഇന്ത്യ

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്

ഓൺലൈൻ സാമൂഹിക താരതമ്യവും പോസിറ്റീവ് സെൽഫ് ഇമേജും

ജെഡ് ഫൗണ്ടേഷൻ നൽകുന്നത്

2022 ഒക്‌ടോബർ 25

  • Facebook ഐക്കൺ
  • Social media platform X icon
  • ക്ലിപ്‌ബോർഡ് ഐക്കൺ
ചുവന്ന നിറത്തിലുള്ള കണ്ണടയും ഫ്ലോറൽ ഷർട്ടും ധരിച്ച് പുഞ്ചിരിച്ച് ഫോണിലേക്ക് തലതാഴ്‌ത്തി നോക്കുന്ന വ്യക്തി.
മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് മനുഷ്യന്റെ സ്വഭാവമാണ്. എന്നാൽ താൻ ആരാണെന്നും തങ്ങൾ ലോകത്തിൽ എവിടെയാണ് അനുയോജ്യരെന്നും കണ്ടുപിടിക്കുന്നതിൽ തിരക്കുള്ള യുവാക്കൾക്ക്, ഈ താരതമ്യങ്ങൾ ഉത്‌കണ്‌ഠയ്‌ക്ക് കാരണാമാകും. അവർ ക്ലാസ് മുറിയിലായാലും ഒരു സ്‌പോർട്‌സ് ടീമിലായാലും സോഷ്യൽ മീഡിയ ഉപയോഗിക്കുകയായാലും, കൗമാരക്കാർ — ബോധപൂർവ്വമോ അല്ലാതെയോ — അവരുടെ രൂപം, ബന്ധങ്ങൾ, വികാരങ്ങൾ, ജീവിതശൈലി, വൈദഗ്‌ദ്ധ്യങ്ങൾ അല്ലെങ്കിൽ കഴിവുകൾ എന്നിവ മറ്റുള്ളവരുടേതുമായി താരതമ്യപ്പെടുത്തി സ്വയം കണ്ടെത്തിയേക്കാം. അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള കാര്യങ്ങളിൽ അവർ എത്തിയില്ലെന്നാണ് അവർ മനസ്സിലാക്കുന്നതെങ്കിൽ, അത് അവരുടെ വൈകാരിക ക്ഷേമത്തെ പ്രതികൂലമായി ബാധിക്കും. നിയന്ത്രിതമല്ലാത്ത, സ്ഥിരമായ നെഗറ്റീവ് സാമൂഹിക താരതമ്യങ്ങൾ ആത്മാഭിമാനം കുറയുന്നതിനും ഏകാന്തത, മോശം സെൽഫ്-ഇമേജ്, ജീവിത അസംതൃപ്‌തി എന്നിവയ്‌ക്ക് കാരണമാകുമെന്ന് കാണിക്കുന്ന ഗവേഷണത്തിലേക്ക്ജെഡ് ഫൗണ്ടേഷനിലെ വിദഗ്‌ദ്ധർ വിരൽ ചൂണ്ടുന്നു.

ഓൺലൈനിലും ഓഫ്‌ലൈനിലും സാമൂഹിക താരതമ്യം മാനേജ് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശം ജെഡ് ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയെ ചുറ്റിപ്പറ്റിയുള്ള അവരുടെ വികാരങ്ങൾ പരിശോധിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ കൗമാരക്കാരുമായി ഇനിപ്പറയുന്ന നുറുങ്ങുകൾ പങ്കിടാനും ചർച്ച ചെയ്യാനും ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, ഒപ്പം പോസിറ്റീവ് സെൽഫ്-ഇമേജ് ശക്തമാക്കുന്ന ശീലങ്ങൾ — ഒരുമിച്ച് — വികസിപ്പിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
ഔട്ട്‌ഡോറിൽ ചിരിക്കുന്ന രണ്ട് കൗമാരക്കാർ, ഒരാൾ കഴുത്തിൽ ഹെഡ്‌ഫോണുകൾ ധരിച്ചിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ സാമൂഹിക താരതമ്യം ചെയ്യൽ മാനേജ് ചെയ്യുന്നു



  1. കാഴ്‌ചപ്പാട് നിലനിർത്തുക. ഒരാളുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന മുഴുവൻ കാര്യങ്ങളും ഒരു പോസ്‌റ്റിനും നിങ്ങളോട് പറയാൻ കഴിയില്ല. സന്തോഷത്തിന്റെ ഒരു പ്രത്യേക ചിത്രം അവതരിപ്പിക്കാൻ ആളുകൾക്ക് അവരുടെ പോസ്‌റ്റുകൾ ഫിൽറ്റർ ചെയ്യാനോ എഡിറ്റ് ചെയ്യാനോ കഴിയും, കൂടാതെ അക്കൗണ്ടുകൾ ചിലപ്പോൾ ശ്രദ്ധാപൂർവം ക്യൂറേറ്റ് ചെയ്‌ത് നിങ്ങൾ കാണണമെന്ന് അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം കാണിക്കും. ചിത്രങ്ങളും സന്ദേശങ്ങളും നോക്കുമ്പോൾ വിമർശനാത്മകമായി ചിന്തിക്കുക, ഒപ്പം മറ്റുള്ളവർ പോസ്‌റ്റ് ചെയ്യുന്ന നിങ്ങൾ കാണുന്ന കാര്യങ്ങൾ അവരുടെ കഥയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് ഓർമ്മിക്കുക.
  2. നിങ്ങളുടെ മാനസികാവസ്ഥകളിലേക്ക് കടന്നുചെല്ലുക. വ്യത്യസ്‌തമായ ഉള്ളടക്കം നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നുവെന്ന് ശ്രദ്ധിക്കുക. ഏത് ഉള്ളടക്കമാണ് നിങ്ങളെ പ്രചോദിപ്പിക്കുകയും നിങ്ങൾക്ക് നല്ല അനുഭവം നൽകുകയും ചെയ്യുന്നത്, ഏത് ഉള്ളടക്കമാണ് വിപരീത ഫലമുണ്ടാക്കുന്നത്? ഉള്ളടക്കം നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് ആസ്വാദനവും മൂല്യവും നൽകുന്ന രീതിയിൽ നിങ്ങളുടെ സോഷ്യൽ മീഡിയ അനുഭവം നിങ്ങൾക്ക് രൂപപ്പെടുത്താൻ കഴിയും.
  3. പതിവ് അക്കൗണ്ട് പരിപാലനം നടത്തുക. നിങ്ങൾ പിന്തുടരുന്ന അക്കൗണ്ടുകളുടെ ലിസ്‌റ്റിലൂടെ കടന്നുപോയി നിങ്ങൾക്ക് മോശമായി തോന്നുന്ന ഏതെങ്കിലും അക്കൗണ്ടുകൾ അൺഫോളോ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുക. ഇടയ്‌ക്കിടെ ഇത് ചെയ്യുന്നത് നിങ്ങൾക്ക് നല്ല അനുഭവങ്ങൾ നൽകുന്ന പുതിയ അക്കൗണ്ടുകൾക്കായി ഇടം തുറക്കാൻ സഹായിക്കും. ഒരു അക്കൗണ്ട് അൺഫോളോ ചെയ്യുന്നത് നിങ്ങൾക്ക് സുഖകരമല്ലെങ്കിൽ, പകരം നിങ്ങൾക്ക് അവരെ നിശബ്‌ദമാക്കാം, അത് അവരുടെ ഉള്ളടക്കം കാണുന്നതിൽ നിന്ന് നിങ്ങളെ തടയും.
  4. സോഷ്യൽ മീഡിയയിൽ സാമൂഹികമായിരിക്കുക. ഗവേഷണം കാണിക്കുന്നത് സോഷ്യൽ മീഡിയയുടെ സജീവമായ ഉപയോഗം - ഉള്ളടക്കവുമായും ആളുകളുമായും ഇടപഴകുന്നത് - ബന്ധങ്ങളുടെയും സ്വന്തങ്ങളുടെയും വികാരങ്ങളിലേക്ക് നയിക്കുകയും നിങ്ങളുടെ മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്. താരതമ്യപ്പെടുത്തുമ്പോൾ, സോഷ്യൽ മീഡിയയുടെ പാസീവ് ഉപയോഗം -— അനന്തമായ സ്ക്രോളിംഗ്, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഇടപഴകൽ ഇല്ല — നിങ്ങളുടെ സന്തോഷം കുറയ്‌ക്കുകയും നിങ്ങളെ ഏകാന്തതയിലേക്കോ ബന്ധങ്ങൾ വിച്ഛേദിക്കുന്നതിലേക്കോ നയിക്കുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ സാമൂഹിക ബന്ധം വളർത്തുക. സുഹൃത്തുക്കളുമായി ബന്ധം നിലനിർത്തുക, സന്തോഷം പകരുന്ന ഉള്ളടക്കത്തിൽ ഇടപഴകുക, നിങ്ങൾ പ്രാധാന്യം നൽകുന്ന ആളുകളുമായി ബന്ധം വളർത്തുക.
  5. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഇടവേളകൾ എടുക്കുക. ചില സമയങ്ങളിൽ, ഫോൺ മാറ്റിവച്ച് സ്‌ക്രീനിൽ നിന്ന് വിട്ടുപോകുക എന്നതാണ് ഏറ്റവും നല്ല ഉപദേശം. എല്ലാവരും വ്യത്യസ്‌തരാണ്, അതിനാൽ സോഷ്യൽ മീഡിയയിൽ ചെലവഴിക്കാനുള്ള ശരിയായ സമയം എല്ലാവർക്കും ഒരുപോലെയായിരിക്കില്ല, എന്നാൽ ബാലൻസ് കണ്ടെത്താൻ നിങ്ങളെ സഹായിക്കുന്ന ടൂളുകൾ ഉണ്ട്. നിങ്ങളുടെ വികാരങ്ങളിലേക്ക് ബന്ധിക്കപ്പെടുകയും സോഷ്യൽ മീഡിയ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾക്ക് മോശമായി തോന്നുന്നത് ശ്രദ്ധിക്കുകയും ചെയ്‌താൽ, അതിൽ നിന്ന് പിന്മാറുന്നത് ശരിയാണ്.

സോഷ്യൽ മീഡിയയിൽ ഒരു പോസിറ്റീവ് സെൽഫ്-ഇമേജിനെ പിന്തുണയ്ക്കുന്നത്



  1. ആത്മധൈര്യത്തോടെ പ്രതികരിക്കുക. വ്യത്യസ്‌ത സംസ്‌കാരങ്ങൾ, പശ്ചാത്തലങ്ങൾ, ഭാവങ്ങൾ എന്നിവയിൽ നിന്നുള്ള ആളുകളുടെ വൈവിധ്യമാർന്ന പ്രാതിനിധ്യം നിങ്ങളുടെ ഫീഡ് കാണിക്കുമ്പോൾ സോഷ്യൽ മീഡിയ രസകരവും പ്രയോജനപ്രദമായും തുടരുമെന്ന് ഗവേഷണം കാണിക്കുന്നു. പ്രചോദനവും പിന്തുണയും ജിജ്ഞാസയും അനുഭവിക്കാൻ നിങ്ങളെ സഹായിക്കുന്ന അക്കൗണ്ടുകളെയും ആളുകളെയും തിരയുകയും പിന്തുടരുകയും ചെയ്യുക.
  2. നിങ്ങളുടെ ആധികാരിക സ്വത്വം പങ്കിടുക. നിങ്ങൾ പങ്കിടാൻ തിരഞ്ഞെടുക്കുന്ന കാര്യങ്ങൾ നിങ്ങളെയും നിങ്ങളുടെ പോസ്‌റ്റുകൾ കാണുന്ന ആളുകളെയും ഒരുപോലെ സ്വാധീനിക്കും. പോസ്‌റ്റ് ചെയ്യുന്നതിന് മുമ്പ്, സ്വയം വിലയിരുത്തുക: പങ്കിടുന്നതിനുള്ള എന്റെ കാരണങ്ങൾ എന്തൊക്കെയാണ്? ഞാൻ സ്വയം വിശ്വാസം പുലർത്തുന്നുണ്ടോ? നിങ്ങൾ ആരാണെന്ന്—നിങ്ങളുടെ അഭിനിവേശങ്ങളും താൽപ്പര്യങ്ങളും സാംസ്‌കാരിക പൈതൃകവും ഗുണങ്ങളും—പ്രതിഫലിപ്പിക്കുന്ന ഉള്ളടക്കം സൃഷ്‌ടിച്ച് പോസ്‌റ്റ് ചെയ്യുന്നത് നിങ്ങൾക്കും നിങ്ങളെ പിന്തുടരുന്നവർക്കും കൂടുതൽ നല്ല സോഷ്യൽ മീഡിയ അനുഭവം നൽകുന്നതിന് കാരണമാകും.
  3. പോസിറ്റീവും അനുകമ്പയുള്ളതുമായ സ്വയം-സംസാരത്തിൽ ഏർപ്പെടുക. സോഷ്യൽ മീഡിയയിലെ മറ്റൊരാളുടെ ക്യൂറേറ്റ് ചെയ്ത ചിത്രവുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ല. നിങ്ങൾ അങ്ങനെ സ്വയം ചെയ്യുന്നത് കണ്ടെത്തുമ്പോൾ ശ്രദ്ധിക്കുക, കൂടാതെ നിങ്ങളെ കുറിച്ചുള്ള നല്ല ചിന്തകളോടെ അത്തരം ചിന്തകളെ തടസ്സപ്പെടുത്താൻ പരിശീലിക്കുക. ഉദാഹരണത്തിന്, സോഷ്യൽ മീഡിയ താരതമ്യങ്ങൾ നിങ്ങളെ സ്വയം നിരാശപ്പെടുത്തുന്നുവെങ്കിൽ, നിങ്ങളെക്കുറിച്ച് നിങ്ങൾ ഇഷ്‌ടപ്പെടുന്ന മൂന്ന് കാര്യങ്ങൾ അല്ലെങ്കിൽ മറ്റുള്ളവർ നിങ്ങൾക്ക് നൽകിയ അഭിനന്ദാർഹമായ കാര്യങ്ങൾ ആവർത്തിക്കാൻ ശ്രമിക്കുക.
  4. കൃതജ്ഞത പരിശീലിക്കുക. നിങ്ങൾക്ക് ഇല്ലെന്ന് കരുതുന്ന കാര്യങ്ങൾക്ക് പകരം നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്കുള്ള കാര്യങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ മാറ്റാൻ ശ്രമിക്കുക. ഇത്തരത്തിലുള്ള കൃതജ്ഞത എല്ലാവർക്കും സ്വാഭാവികമായി ഉണ്ടാകുന്നതല്ല. ഇതിന് ബോധപൂർവമായ പരിശ്രമം എടുക്കാം, പക്ഷേ അത് പ്രതിഫലദായകമായ പ്രവർത്തിയാണ്. മോശം സാമൂഹിക താരതമ്യത്തിന്റെ ആഘാതങ്ങൾ കുറയ്‌ക്കാൻ ഇതിന് സഹായിക്കാനാകും, നിങ്ങൾ എവിടെയാണ് – ആരാണ് – എന്നതിനെക്കുറിച്ച് നിങ്ങൾക്ക് നല്ല അനുഭവം തോന്നാൻ സഹായിക്കാനുമാകും.
ഒരു ഫോണിലേക്ക് നോക്കുമ്പോൾ ചിരിക്കുന്ന ചുരുണ്ട മുടിയും വലിയ കണ്ണടയുമുള്ള കൗമാര പ്രായത്തിലുള്ള കുട്ടിയുടെ ക്ലോസ്-അപ്പ്.
നിങ്ങളുടെ കൗമാരക്കാരൻ തങ്ങളെക്കുറിച്ച് എന്തെങ്കിലും പോസിറ്റീവായ എന്തെങ്കിലും പറയാൻ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, നിങ്ങൾ മുൻകൈ എടുത്ത് അവരിൽ നിങ്ങൾ എന്താണ് ഇഷ്‌ടപ്പെടുന്നതെന്ന് അവരോട് പറയുക! ഒരു സുഹൃത്തിനോട് പോസിറ്റീവ് ഇൻപുട്ടിനായി ചോദിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക, അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവതരിപ്പിക്കുക, അവരോട് ചോദിക്കുക: തങ്ങളെക്കുറിച്ച് മോശമായി കരുതുന്ന മറ്റൊരാളോട് അവർ എന്ത് തരത്തിലുള്ള അല്ലെങ്കിൽ പോസിറ്റീവ് കാര്യങ്ങൾ പറയും?
വശങ്ങളിൽ ഇരുന്ന്, ഒരു സ്‌മാർട്ട്‌ഫോൺ ഹോൾഡ് ചെയ്യുമ്പോൾ പരസ്‌പരം നോക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്ന രണ്ട് കൗമാരക്കാർ.

രക്ഷകർത്താക്കൾക്കും രക്ഷിതാക്കൾക്കും അവസാനമായുള്ള ചില കാര്യങ്ങൾ



സാമൂഹിക താരതമ്യത്തിന് പ്രേരിപ്പിക്കുന്ന കാര്യങ്ങൾ വ്യക്തിപരവും സൂക്ഷ്‌മമായതുമാണ്. നാം എവിടെ ഓൺലൈനാകുന്നു, നാം ഓരോരുത്തരും പ്ലാറ്റ്‌ഫോമിലേക്ക് എന്തുകൊണ്ടുവരുന്നു (അവിടെ ആയിരിക്കുന്നതിന്റെ പ്രചോദനങ്ങൾ, ആത്മവിശ്വാസത്തിന്റെ ലെവൽ, നമുക്ക് ആ ദിവസം എന്തുതോന്നുന്നു എന്നിവ പോലുള്ളവ) തുടങ്ങിയവ നാം ഉള്ളടക്കത്തോട് പ്രതികരിക്കുന്ന രീതിയെ ബാധിക്കുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. നമ്മുടെ മാനസികാവസ്ഥ, സമീപകാല അനുഭവങ്ങൾ, പ്രത്യേക സൈറ്റുകൾ സന്ദർശിക്കുന്നതിനുള്ള കാരണങ്ങൾ എന്നിവയെ ആശ്രയിച്ച് ഒരേ ഉള്ളടക്കം പോലും നമുക്ക് വ്യത്യസ്‌തമായി അനുഭവപ്പെടും. ഈ നുറുങ്ങുകൾ സാർവത്രികമല്ലെന്നും നിങ്ങളുടെ കൗമാരക്കാരുമായുള്ള കൂടുതൽ ചർച്ചകൾക്കുള്ള ഒരു ഗൈഡാണ് എന്നുമാണ് ഇതിനർത്ഥം.

ഒരു കൗമാരക്കാരന്റെ രക്ഷകർത്താവ് അല്ലെങ്കിൽ രക്ഷിതാവ് എന്ന നിലയിൽ, ഒരുപക്ഷേ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം സംഭാഷണം ആരംഭിക്കുകയും ജിജ്ഞാസയോടും അനുകമ്പയോടും കൂടി കേൾക്കുകയും ചെയ്യുക എന്നതാണ്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ അവർക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടത് എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാക്കാൻ അവരെ സഹായിക്കുക. ചെറുതായി പോലും പ്രകോപിതരാകുന്നത്, സോഷ്യൽ മീഡിയയിൽ നിന്ന് മാറി മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള സമയമായി എന്നതിന്റെ സൂചനയാണ്. നിങ്ങളുടെ കൗമാരക്കാർക്ക് വേണ്ടി നിലകൊള്ളുമെന്നും അവർ സോഷ്യൽ മീഡിയയിൽ (നല്ലതും ചീത്തയും അതിനിടയിലുള്ളതുമെല്ലാം!) എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾക്ക് നിങ്ങൾ എപ്പോഴും തയ്യാറാണെന്നും അവരെ അറിയിക്കുക.

സോഷ്യൽ മീഡിയയിൽ ഇതുവരെ കാണാത്തതിലും കൂടുതൽ കാര്യങ്ങൾ അവർക്കായുണ്ടെന്ന് നിങ്ങളുടെ കൗമാരക്കാരെ ഓർമ്മിപ്പിക്കുക. അവരിൽ നിങ്ങൾ എന്താണ് ഇഷ്‌ടപ്പെടുന്നതെന്നും അവർ ആരാണെന്നതിൽ നിങ്ങൾക്ക് എത്രമാത്രം മതിപ്പുണ്ടെന്നും അവരോട് പറയുക. നിങ്ങളുടെ കൗമാരക്കാരിൽ സുസ്ഥിരമായ ലക്ഷ്യബോധം വളർത്തിയെടുക്കാൻ കഴിയുമെങ്കിൽ, അത് അവരുടെ ജീവിതകാലം മുഴുവൻ അവരെ നന്നായി സേവിക്കും.

അവസാനമായി, നിങ്ങളുടെ കൗമാരക്കാരനെ കുറിച്ച് നിങ്ങൾക്ക് ആശങ്ക തുടരുകയാണെങ്കിൽ, ഈ യാത്രയിൽ നിങ്ങളെ സഹായിക്കാൻ കൂടുതൽ റിസോഴ്‌സുകൾ ഇവിടെയുണ്ടെന്ന് അറിയുക. വിശ്വസനീയമായ മാനസികാരോഗ്യ റിസോഴ്‌സുകളെയും ദാതാക്കളെയും ഇവിടെ കണ്ടെത്തുക.

കൂടുതൽ റിസോഴ്‌സുകൾ



  • പ്രഷർ ടു ബി പെർഫെക്‌റ്റ്: ഈ ടൂൾകിറ്റ് — Instagram-ഉം ജെഡ് ഫൗണ്ടേഷനും തമ്മിലുള്ള കൊളാബറേഷൻ — പോസിറ്റീവും പ്രചോദനകരവും ഉദ്ദേശ്യപൂർണ്ണവുമായി Instagram ഉപയോഗിക്കാൻ ചെറുപ്പക്കാരെ പിന്തുണയ്‌ക്കുന്നതിന് രക്ഷകർത്താക്കളെയും പരിചരിക്കുന്നവരെയും അധ്യാപകരെയും മറ്റ് മുതിർന്നവരെയും സഹായിക്കുന്നു.
  • സോഷ്യൽ മീഡിയ സ്‌ട്രസ്സ് 101
  • സുരക്ഷിതമായ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ w/ ALONZO, റെക്കോർഡിംഗ് ആർട്ടിസ്‌റ്റ് ALONZO സോഷ്യൽ മീഡിയയുടെ സമ്മർദ്ദങ്ങളെക്കുറിച്ചും അത് എങ്ങനെ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ജെഡ് ഫൗണ്ടേഷനുമായി സംസാരിക്കുന്നു.
  • സോഷ്യൽ മീഡിയയിൽ നിങ്ങളുടെ ആധികാരിക സ്വത്വം നിലനിർത്തൽ കവിയും ആക്റ്റിവിസ്‌റ്റും ടീച്ചിംഗ് ആർട്ടിസ്‌റ്റുമായ ഗബ്രിയേൽ മാർട്ടിനെസ്, സോഷ്യൽ മീഡിയയിൽ തന്റെ പൂർണ്ണരൂപം കാണിക്കുന്ന വഴികൾ ജെഡ് ഫൗണ്ടേഷനുമായി പങ്കിടുന്നു.
  • ആരോഗ്യകരമായ രീതിയിൽ സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാം w/ ജെയിംസ് ക്വിക്ക് സ്വയം സത്യസന്ധനായിരിക്കാൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് ഗായകനും ഗാനരചയിതാവുമായ ജെയിംസ് ക്വിക്ക് ജെഡ് ഫൗണ്ടേഷനുമായി സംസാരിക്കുന്നു.
  • സോഷ്യൽ മീഡിയയിൽ സാമൂഹിക താരതമ്യം ചെയ്യൽ മനസ്സിലാക്കൽ - ജെഡ് ഫൗണ്ടേഷൻ

ഫീച്ചറുകളും ടൂളുകളും

Instagram ലോഗോ
Instagram-ലെ മേൽനോട്ട ടൂളുകൾ
Instagram ലോഗോ
മറ്റൊരാളെ പിന്തുടരുന്നത് നിർത്തുക
Instagram ലോഗോ
മറ്റൊരാളെ മ്യൂട്ടുചെയ്യുക
Instagram ലോഗോ
നിങ്ങൾ കാണാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ മറയ്ക്കുക

അനുബന്ധ റിസോഴ്‌സുകൾ

ഒരു കൗച്ചിലിരുന്ന് ടാബ്‌ലറ്റിലേക്ക് ഒരുമിച്ച് നോക്കി പുഞ്ചിരിക്കുന്ന മുതിർന്നയാളും കുട്ടിയും.
തെറ്റായ വിവരങ്ങളും മാധ്യമ സാക്ഷരതയും സംബന്ധിച്ച ദ്രുത ഗൈഡ്
കൂടുതൽ വായിക്കുക
പുസ്‌തകങ്ങൾ തുറന്നുവച്ച് ഒരു ലൈബ്രറി ടേബിളിൽ ഒരുമിച്ചിരുന്ന പഠിക്കുന്ന രണ്ട് വിദ്യാർത്ഥികൾ.
ഓൺലൈൻ ഉള്ളടക്കത്തിന്റെ മികച്ച വായനക്കാരാകാൻ ചെറുപ്പക്കാരെ സഹായിക്കൽ
കൂടുതൽ വായിക്കുക
ഒരു കൗച്ചിലിരുന്ന് ലാപ്‌ടോപ്പിലേക്ക് ഒരുമിച്ച് നോക്കി പുഞ്ചിരിക്കുന്ന മുതിർന്നയാളും കൗമാരപ്രായത്തിലുള്ള കുട്ടിയും.
രക്ഷകർത്താക്കൾക്കുള്ള ഡിജിറ്റൽ ഇടപഴകൽ നുറുങ്ങുകൾ
കൂടുതൽ വായിക്കുക
Skip to main content
മെറ്റാ
Facebook, Messenger
Instagram
റിസോഴ്‌സുകൾ