മെറ്റാ
© 2025 Meta
ഇന്ത്യ

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്

ഓൺലൈനിലെ പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കം: രക്ഷകർത്താക്കളെ സംബന്ധിച്ചിടത്തോളം ഇത് എന്താണ് അർത്ഥമാക്കുന്നത്

റേച്ചൽ എഫ് റോഡ്‌ജേഴ്‌സിന്റേത്, PhD

2024 മാർച്ച് 18

  • Facebook ഐക്കൺ
  • സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം X ഐക്കൺ
  • ക്ലിപ്‌ബോർഡ് ഐക്കൺ
കിടന്നുകൊണ്ട് ഒരുമിച്ച് സ്‌മാർട്ട്‌ഫോൺ നോക്കുമ്പോൾ പുഞ്ചിരിക്കുന്ന രക്ഷകർത്താവും കൗമാര പ്രായത്തിലുള്ള കുട്ടിയും.
ഒരു രക്ഷകർത്താവ് എന്ന നിലയിൽ, ഉള്ളടക്കം നിങ്ങളുടെ കൗമാരക്കാർക്ക് അനുയോജ്യമായിരിക്കുമോ എന്ന് വിലയിരുത്താൻ പ്രയാസമാണ്. സത്യത്തിൽ, വിദഗ്‌ദ്ധർക്കുപോലും ചിലപ്പോൾ ആ പരിധി നിശ്ചയിക്കാൻ പ്രയാസമാണ്, മാത്രമല്ല കൗമാരക്കാർ കാണുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട് Meta-യിൽ നിന്നുള്ള നയങ്ങൾ കൗമാരക്കാർക്കുള്ള പ്രായത്തിനനുയോജ്യമായ അനുഭവങ്ങളെക്കുറിച്ചുള്ള നിലവിലെ ധാരണകളെയും വിദഗ്‌ദ്ധ മാർഗനിർദ്ദേശങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

പുതിയതെന്താണ്?


വരും ആഴ്‌ചകളിൽ, Facebook-ഉം Instagram-ഉം കൗമാരക്കാർ കാണുന്ന കൂടുതൽ തരം ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനായി പ്രവർത്തിക്കും. അസാധാരണ ഭക്ഷണക്രമങ്ങൾ, ആത്മഹത്യയും സ്വയം മുറിവേൽപ്പിക്കലും, ഗ്രാഫിക് അക്രമം എന്നിവയും മറ്റും പോലെയുള്ളവ ഉൾപ്പെടെ, പല രക്ഷകർത്താക്കളുടെയും മനസ്സിൽ പ്രധാനമായും ഉണ്ടായേക്കാവുന്ന ഉള്ളടക്ക തരങ്ങൾക്ക് ഈ മാറ്റങ്ങൾ ബാധകമാകും.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു സുഹൃത്തോ അല്ലെങ്കിൽ അവർ പിന്തുടരുന്ന ആരെങ്കിലുമോ പങ്കിടുമ്പോൾ പോലും, കൗമാരക്കാർക്ക് ചില പ്രത്യേക തരം ഉള്ളടക്കങ്ങൾ കണ്ടെത്താനോ കാണാനോ കഴിയില്ല. തങ്ങൾക്ക് ഈ ഉള്ളടക്കം കാണാൻ കഴിയില്ലെന്ന് കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയ്‌ക്ക് അറിയണമെന്നില്ല, ഉദാഹരണത്തിന് അവരുടെ സമപ്രായക്കാരിൽ ഒരാൾ സൃഷ്‌ടിച്ച ഉള്ളടക്കം ഈ വിഭാഗത്തിൽ പെടുകയാണെങ്കിൽ.

ഈ തീരുമാനങ്ങൾക്ക് കാരണമായത് എന്താണ്?


ഈ പുതിയ നയങ്ങൾ മൂന്ന് പ്രധാന മാർഗ്ഗനിർദ്ദേശ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

  1. കൗമാരക്കാരുടെ വളർച്ചാ ഘട്ടങ്ങളുടെ തിരിച്ചറിവും യുവാക്കൾക്ക് പ്രായത്തിനനുയോജ്യമായ അനുഭവങ്ങൾ നൽകുകയെന്ന ലക്ഷ്യവും.
  2. സെൻസിറ്റീവ് ആയേക്കാവുന്ന ഉള്ളടക്കത്തോട് (പ്രത്യേകിച്ചും കൗമാരക്കാർക്ക് സെൻസിറ്റീവ് ആയേക്കാവുന്ന ഉള്ളടക്കത്തോട്) കൂടുതൽ ജാഗ്രതയോടെയുള്ള സമീപനത്തിനുള്ള പ്രതിബദ്ധത.
  3. ഉചിതമായ സ്ഥലങ്ങളിലോ അവരുടെ മാതാപിതാക്കളുമായുള്ള സംഭാഷണത്തിലോ സെൻസിറ്റീവ് വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തിരയാൻ കൗമാരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മൂല്യം.


സാമൂഹികവും വൈകാരികവും വൈജ്ഞാനികവുമായ കഴിവുകളുടെ വികാസവും അതോടൊപ്പം ശാരീരികമായ വളർച്ചയും ഉൾപ്പെടുന്ന മാറ്റത്തിന്റെ കാലമാണ് കൗമാരപ്രായം. കൗമാരപ്രായത്തിലുടനീളം, ഉള്ളടക്കത്തെ വിമർശനാത്മകമായി വിശകലനം ചെയ്യാനും ഉള്ളടക്ക സ്രഷ്‌ടാക്കളുടെ ഉദ്ദേശ്യം മനസ്സിലാക്കാനുമുള്ള അവരുടെ കഴിവ് യുവാക്കൾ വർദ്ധിപ്പിക്കുന്നു. വൈകാരിക നിയന്ത്രണത്തിനും തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് മറ്റാർക്കും ഉത്തരവാദിത്തമില്ല എന്നുള്ള സങ്കീർണ്ണമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നതിനും പ്രായപൂർത്തി കാലയളവിലൂടെ കടന്നുപോകുന്നതിനുമുള്ള കഴിവുകളും അവർ വികസിപ്പിച്ചെടുക്കുന്നു. ഈ സംഭവവികാസങ്ങൾ കൗമാര കാലഘട്ടത്തിൽ കാലക്രമേണ സംഭവിക്കുന്നതാണ്, അതായത് കൗമാരപ്രായത്തിന്റെ തുടക്കത്തിലുള്ളവരും കൗമാരപ്രായം കഴിയാറായവരും തമ്മിൽ മുൻഗണനകളിലും കഴിവുകളിലും താൽപ്പര്യങ്ങളിലും വ്യത്യാസമുണ്ടായിരിക്കാം.

കൗമാരക്കാർക്ക് സെൻസിറ്റീവ് ആയേക്കാവുന്ന ഉള്ളടക്കം കുറയ്‌ക്കുന്നത് ഒരു സുപ്രധാന ഘടകമാണ്. ചില ഉള്ളടക്കങ്ങളിൽ യുവാക്കൾക്ക് അവരുടെ പ്രായത്തെ അടിസ്ഥാനമാക്കി അനുയോജ്യമല്ലാത്ത തീമുകൾ അടങ്ങിയിരിക്കുന്നു. കൂടാതെ ചിത്രങ്ങൾ ഭാഗികമായി പ്രോസസ്സ് ചെയ്യുന്നത് യാന്ത്രികവും വൈകാരികവുമായ രീതിയിലാണ്, കൂടാതെ ഇതിന് കൗമാരക്കാർക്കുള്ള ടെക്‌സ്‌റ്റിനേക്കാൾ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയും, ഇത് കൗമാരക്കാർ വിശ്വസ്തരായ രക്ഷകർത്താക്കളിലൂടെയോ രക്ഷിതാക്കളിലൂടെയോ ചില വിഷയങ്ങൾ ആക്‌സസ് ചെയ്യുന്നത് വളരെ പ്രധാനമാക്കുന്നു.

എന്റെ കൗമാരക്കാരോട് എനിക്ക് ഇതിനെക്കുറിച്ച് എങ്ങനെ സംസാരിക്കാനാകും?



ഉള്ളടക്കം എന്തുകൊണ്ട് സെൻസിറ്റീവ് ആയിരിക്കാം എന്നതിനെക്കുറിച്ച് അവരുമായി സംസാരിക്കുക:

ഉള്ളടക്കം തങ്ങൾക്ക് ദൃശ്യമാകാത്തത് എന്തുകൊണ്ടാണെന്ന് കൗമാരക്കാർ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, ചില ചിത്രങ്ങൾ കാണുന്നത് അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് അവരോട് വിശദീകരിക്കുക. ചില വിഷയങ്ങൾ അവർ പൊതുവായി മനസ്സിലാക്കുന്നതിൽ കുഴപ്പമില്ലായിരിക്കുമെങ്കിലും, വിശ്വസനീയമായ റിസോഴ്‌സുകളിൽ നിന്ന് കൂടാതെ/അല്ലെങ്കിൽ പിന്തുണ നൽകാൻ സഹായിക്കാൻ കഴിയുന്ന വിശ്വസ്ത രക്ഷകർത്താവിനോ രക്ഷിതാവിനോ ഒപ്പം മനസ്സിലാക്കുന്നതാണ് നല്ലത്.

അവരുടെ സ്വന്തം അല്ലെങ്കിൽ അവരുടെ സമപ്രായക്കാരുടെ ഉള്ളടക്കം പരിമിതപ്പെടുത്തിയാൽ എന്ത് സംഭവിക്കും?

ഈ നയങ്ങൾ ഉള്ളപ്പോൾ, സുഹൃത്തുക്കളുടെ പ്രൊഫൈലുകളിൽ അവർ കണ്ടിരുന്നതോ താൻ പോസ്റ്റ് ചെയ്തതായി ഒരു സുഹൃത്ത് പറയുന്നതോ ആയ ഉള്ളടക്കം കൗമാരപ്രായക്കാർ കണ്ടേക്കില്ല - രക്ഷകർത്താക്കൾക്ക് അവരുടെ കൗമാരക്കാരുമായി സംസാരിക്കാനുള്ള ഒരു പ്രധാന നിമിഷം കൂടിയാണിത്. ഉദാഹരണത്തിന്, ഒരു സുഹൃത്തിന്റെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള ഉള്ളടക്കം കാണിക്കുന്നില്ലെങ്കിൽ, അത് പ്രശ്‌നമുണ്ടാക്കുന്ന ഭക്ഷണരീതികളെക്കുറിച്ച് സംസാരിക്കാൻ സഹായകരമായ സമയമായിരിക്കും. തങ്ങളുടെ കൗമാരക്കാർ ഭക്ഷണ അല്ലെങ്കിൽ ശാരീരിക ചിത്രങ്ങളുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുന്നത് തിരിച്ചറിയാൻ ഏറ്റവും അനുയോജ്യരായവർ രക്ഷകർത്താക്കളാണ്.

അവർക്ക് ലഭ്യമായ ഉള്ളടക്കത്തെക്കുറിച്ച് ഇപ്പോഴും അവബോധമുള്ളവരായിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക:

സെൻസിറ്റീവ് ആയേക്കാവുന്ന ഉള്ളടക്കം കാണുന്നതിൽ നിന്ന് കൗമാരക്കാരെ നിയന്ത്രിക്കാനാണ് Meta-യിൽ നിന്നുള്ള നയങ്ങൾ ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കൗമാരക്കാർ ഇപ്പോഴും ഡിജിറ്റൽ സാക്ഷരതാ കഴിവുകൾ പ്രയോഗിക്കണം. ഉദാഹരണത്തിന്, നിങ്ങളുടെ കൗമാരക്കാർക്ക് ചോദ്യങ്ങളുണ്ടാകാനിടയുള്ള അസാധാരണമായ ഭക്ഷണക്രമങ്ങളിൽ നിന്ന് ഒരാളെ മുക്തമാക്കുന്നതുമായി ബന്ധപ്പെട്ട ഉള്ളടക്കം അവർ തുടർന്നും കണ്ടേക്കാം. ഒരു സംഭാഷണം നടത്തി ഇത് നാവിഗേറ്റ് ചെയ്യാൻ നിങ്ങളുടെ കൗമാരക്കാരെ സഹായിക്കുക.

  • തങ്ങളുടെ സുഹൃത്ത് രോഗമുക്തി നേടുന്നതിനെക്കുറിച്ച് അവർ എന്താണ് ചിന്തിച്ചതെന്ന് നിങ്ങളുടെ കുട്ടിയോട് ചോദിക്കുക.
  • അവരുടെ രൂപം ഒരു വ്യക്തിയെന്ന നിലയിൽ അവരെ മാറ്റുന്നുണ്ടോ?


കൗമാരക്കാർക്ക് കൂടുതൽ സെൻസിറ്റീവ് ആയേക്കാവുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട അതിന്റെ നയങ്ങൾ Meta വികസിപ്പിച്ചെടുക്കുന്നു, ഇത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കൗമാരക്കാർക്ക് കണക്റ്റുചെയ്യാനും പ്രായത്തിന് അനുയോജ്യമായ രീതിയിൽ സർഗ്ഗാത്മകത പുലർത്താനും കഴിയുന്ന ഇടങ്ങളാക്കുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണ്. ഈ മാറ്റങ്ങൾ സംഭവിക്കുമ്പോൾ, ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് നിങ്ങളുടെ കൗമാരക്കാരോട് സംസാരിക്കാനും പരിശോധിക്കാനും അവ നല്ല അവസരം നൽകുന്നു.

ഫീച്ചറുകളും ടൂളുകളും

Instagram ലോഗോ
Instagram-ലെ മേൽനോട്ട ടൂളുകൾ
Instagram ലോഗോ
സെൻസിറ്റീവായ ഉള്ളടക്കം നിയന്ത്രിക്കുക
Instagram ലോഗോ
സന്ദേശ, അഭിപ്രായ നിയന്ത്രണങ്ങൾ ഓണാക്കുക
Instagram ലോഗോ
മറ്റൊരാളെ മ്യൂട്ടുചെയ്യുക

അനുബന്ധ റിസോഴ്‌സുകൾ

നിങ്ങൾ പിന്തുടരുന്നില്ലാത്ത അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കം ഫിൽറ്റർ ചെയ്യാനുള്ള ഓപ്‌ഷനുകളുള്ള Instagram സെൻസിറ്റീവ് ഉള്ളടക്ക നിയന്ത്രണ ക്രമീകരണം.
സെൻസിറ്റീവ് ആകാൻ സാധ്യതയുള്ള ഉള്ളടക്കം നിങ്ങളുടെ കുട്ടിയ്‌ക്ക് ദൃശ്യമാകുന്നത് പരിമിതപ്പെടുത്തൽ
കൂടുതൽ വായിക്കുക
ഒരു സ്‌ക്രീനിലോ ഉപകരണത്തിലോ നോക്കുന്ന നീണ്ട ബ്രെയ്‌ഡുകളുള്ള വ്യക്തി, മറ്റൊരു വ്യക്തി അവരുടെ അരികിൽ ഭാഗികമായി ദൃശ്യമാണ്.
നല്ല ഡിജിറ്റൽ പെരുമാറ്റത്തിനുള്ള മാതൃകകൾ സൃഷ്‌ടിക്കൽ
കൂടുതൽ വായിക്കുക
പുല്ലിൽ കിടന്ന് പുഞ്ചിരിച്ചുകൊണ്ട് റിലാക്‌സ് ചെയ്യുന്ന രണ്ടുപേർ, ഒരാൾ ഫോൺ പിടിച്ചിരിക്കുന്നു, മറ്റൊരാൾ ഹെഡ്‌ഫോൺ ധരിച്ചിരിക്കുന്നു.
നിങ്ങളുടെ കൗമാരക്കാരായ കുട്ടികളുമായി എങ്ങനെ ആരോഗ്യകരമായ ഓൺലൈൻ ശീലങ്ങൾ സൃഷ്‌ടിക്കാം
കൂടുതൽ വായിക്കുക
Skip to main content
മെറ്റാ
Facebook, Messenger
Instagram
റിസോഴ്‌സുകൾ