മെറ്റാ
© 2025 Meta
ഇന്ത്യ

ആരോഗ്യകരമായ ഓൺലൈൻ ഇടപഴകലുകളെ കുറിച്ച് കൗമാരക്കാരോട് സംസാരിക്കൽ

Meta

2024 മാർച്ച് 12

  • Facebook ഐക്കൺ
  • Social media platform X icon
  • ക്ലിപ്‌ബോർഡ് ഐക്കൺ
കണ്ണുകളടച്ച് ഇൻഡോറിൽ ഇരിക്കുന്ന കൗമാര പ്രായത്തിലുള്ള കുട്ടി, സുഖകരമായ അന്തരീക്ഷത്തിൽ ശാന്തമായും ശ്രദ്ധ കേന്ദ്രീകരിച്ചും ഇരിക്കുന്നു.

ഇന്റർനെറ്റ് 'യഥാർത്ഥ ജീവിതം' തന്നെയാണ്

ആളുകൾ നേരിട്ട് സംസാരിക്കുമ്പോൾ, അവർക്ക് പരസ്‌പരം മനസ്സിലാക്കാൻ അവരുടെ ശബ്‌ദത്തിന്റെ ടോൺ അല്ലെങ്കിൽ മുഖഭാവങ്ങൾ മാറ്റുന്നത് പോലെ സാമൂഹിക സൂചനകൾ ഉപയോഗിക്കാം. ആളുകൾ ഓൺലൈനിൽ പരസ്‌പരം ഇടപഴകുമ്പോൾ, ഈ സൂചനകൾ ചിലപ്പോൾ നഷ്‌ടമാകും, ഇത് ആളുകൾ പരസ്‌പരം തെറ്റിദ്ധരിക്കുമ്പോൾ ഉത്‌കണ്ഠയോ വേദനയോ അനുഭവപ്പെടുന്നതിലേക്ക് നയിക്കാനാകും.

അതുകൊണ്ടാണ് എല്ലാവർക്കും - പ്രത്യേകിച്ച് യുവാക്കൾക്ക് - ചിലപ്പോൾ അവർ ഓൺലൈനിൽ കണ്ടെത്തുന്ന സങ്കീർണ്ണമായ ആശയവിനിമയ ലോകത്ത് നാവിഗേറ്റ് ചെയ്യാൻ മാർഗ്ഗനിർദ്ദേശം ആവശ്യമായി വരുന്നത്. ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഫലപ്രദമായി ഉപയോഗിക്കാനുള്ള ശേഷികൾ കൈവരിക്കുന്നതിന് രക്ഷകർത്താക്കൾക്ക് തങ്ങളുടെ കൗമാരക്കാരായ കുട്ടികളെ സഹായിക്കാനാകും. നെഗറ്റീവായ ഇടപഴകലുകൾ ഉണ്ടാകുമ്പോൾ (ചിലപ്പോൾ ഒഴിവാക്കാനാകില്ലെങ്കിലും) അത്തരം അനുഭവങ്ങൾ അതിവേഗം തരണം ചെയ്യാനുള്ള സ്വയം പ്രതിരോധം കുട്ടികളിൽ വളർത്തിയെടുക്കാനും രക്ഷകർത്താക്കൾക്ക് കഴിയും.

എല്ലാറ്റിനുമുപരിയായി, നിങ്ങളുടെ കൗമാരക്കാരുമായി മികച്ച രീതിയിലുള്ള ആശയവിനിമയം നിലനിർത്തുക. അവർക്ക് നിങ്ങളുടെ അടുത്ത് വന്ന് സഹായം അഭ്യർത്ഥിക്കാനാകുമെന്ന് അവർക്ക് ഉറപ്പുനൽകേണ്ടതുണ്ട്. അവർ അങ്ങനെ ചെയ്യുമ്പോൾ, നിങ്ങൾക്ക് നിരവധി മാർഗ്ഗങ്ങളിലൂടെ സഹായിക്കാനാകും. ഇത് അവരുടെ കാര്യങ്ങൾ ശ്രവിക്കുന്നതിലൂടെ ആരംഭിക്കുന്നു, അവിടെ നിന്ന് സന്ദർഭം മനസ്സിലാക്കാൻ അവരെ സഹായിക്കുന്നതിലേക്ക് കടക്കുന്നു.

ആധുനിക രീതിയിൽ ലളിതമായി ലൈറ്റ് ചെയ്‌തിരിക്കുന്ന കഫെയിൽ ഇരിക്കുന്ന, ഇളം ബീജ് നിറത്തിലുള്ള ഹിജാബും ബ്രൗൺ സ്വെറ്ററും ധരിച്ച സ്‌ത്രീ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് താഴേയ്ക്ക് നോക്കുന്നു.

ഓൺലൈൻ ഇടപഴകലുകളും പ്രതിരോധം വളർത്തിയെടുക്കലും

കാര്യങ്ങൾ മനസ്സിലാക്കുന്നതിലൂടെ, ഓൺലൈനിലോ ഓഫ്‌ലൈനിലോ പാലിക്കേണ്ട അടിസ്ഥാന നിയമം ഇപ്പോഴും ബാധകമാണെന്ന് മനസ്സിലാക്കാൻ നിങ്ങളുടെ കൗമാരപ്രായത്തിലുള്ള കുട്ടികളെ സഹായിക്കാനാകും: നിങ്ങളോട് മറ്റുള്ളവർ എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്ന പോലെ തന്നെ മറ്റ് ആളുകളോട് പെരുമാറുക.

നിങ്ങൾ ആരെങ്കിലുമായി സംസാരിച്ചാലോ നേരിട്ട് സന്ദേശമയച്ചാലോ അവർക്ക് ഒരു കത്ത് എഴുതിയാലോ അവരുടെ പേജിൽ ഒരു അഭിപ്രായം പോസ്റ്റ് ചെയ്താലോ ഉണ്ടാകുന്ന വൈകാരിക പ്രതിഫലനം പലപ്പോഴും സമാനമാണ്. ഒരു നല്ല അഭിപ്രായത്തിലൂടെ നിങ്ങൾക്ക് ഒരാളുടെ ദിവസം മികച്ചതാക്കാം അല്ലെങ്കിൽ അപമാനിച്ചുകൊണ്ട് അവരുടെ വികാരങ്ങളെ വ്രണപ്പെടുത്താം.

രക്ഷകർത്താക്കൾക്ക് ഇവിടെ പ്രത്യേക ഉത്തരവാദിത്തമുണ്ട്. നിങ്ങളുടെ കൗമാരക്കാരായ കുട്ടി ഓൺലൈനിൽ ഒരു മോശം അല്ലെങ്കിൽ ദേഷ്യത്തോടെയുള്ള ഇടപഴകൽ നടത്തുന്നുണ്ടെങ്കിൽ, എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞുകൊണ്ട് മുന്നോട്ട് പോകാനുള്ള വഴി കണ്ടെത്താൻ അവരെ സഹായിക്കുന്നതിലൂടെ നിങ്ങൾക്ക് അവരെ സഹായിക്കാനാകും. അവരുടെ അനുഭവത്തെക്കുറിച്ച് നിങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് മനസിലാക്കുക, അവരുടെ വികാരങ്ങൾക്ക് വില കൽപ്പിക്കുകയും ഒരു നല്ല ഫലത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു പ്രതികരണത്തിലൂടെ സംസാരിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടോ എന്നും നോക്കുക.

ഇതെല്ലാം പ്രതിരോധത്തിനുള്ള കഴിവുകൾ പഠിക്കുന്നതിന്റെ ഭാഗമാണ് - മോശമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ അവയിൽ നിന്ന് തിരിച്ചുവരാനുള്ള കഴിവ്

തെളിഞ്ഞ വർക്ക്‌സ്പെയ്‌സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുകൊണ്ട് താഴേയ്ക്ക് നോക്കുന്ന ഹെഡ്‌ഫോണുകൾ ധരിച്ച വ്യക്തി.

സംഭാഷണം തുടർന്നുകൊണ്ടിരിക്കുക

ഓൺലൈനിൽ നല്ല രീതിയിലുള്ള ഇടപഴകലുകൾ വളർത്തിയെടുക്കാൻ കൗമാരക്കാരെയും യുവാക്കളെയും സഹായിക്കുന്നത്, ഒരു നിശ്ചിത കാലയളവിൽ ധാരാളം സംഭാഷണങ്ങൾ ഉൾക്കൊള്ളുന്ന ഒരു നീണ്ട പ്രോസസാണ്. നിങ്ങൾക്ക് ചില കോൺവർസേഷൻ-സ്‌റ്റാർട്ടറുകൾ ആവശ്യമുണ്ടെങ്കിൽ, ഇതുപോലുള്ള വിഷയങ്ങൾ മുന്നോട്ടുവയ്‌ക്കുക:

  • ഞാൻ നിന്നെ സ്‌നേഹിക്കുന്നു, ചിലപ്പോൾ നിങ്ങൾ ഓൺലൈനിൽ എന്തെല്ലാമാണ് നേരിടേണ്ടത് എന്നതിൽ ഞാൻ ആശങ്കപ്പെടുന്നു. പ്രതികരിക്കാൻ നിങ്ങളെ സഹായിക്കുന്ന മാർഗ്ഗങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാനാകുമോ?
  • നിങ്ങൾ ഓൺലൈനിൽ അടുത്തിടെ നടത്തിയ ഒരു ആശയവിനിമയത്തെക്കുറിച്ച് എന്നോട് ചർച്ച ചെയ്യുക.
  • നിങ്ങൾക്ക് എപ്പോഴാണ് അസ്വസ്ഥത തോന്നിയത്, എന്തുകൊണ്ട്?
  • വിഷമകരമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ വിഷമിക്കുന്നത് ഒരു പ്രശ്‌നമല്ല, നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾ മോശം തോന്നുന്നതും ശരിയാണ്. അടുത്ത തവണ കാര്യങ്ങൾ മികച്ച രീതിയിലാക്കാൻ ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഉപയോഗിക്കുന്ന രീതി എങ്ങനെ മാറ്റാം?

ഫീച്ചറുകളും ടൂളുകളും


                    Instagram ലോഗോ
പ്രതിദിന സമയ പരിധി സജ്ജീകരിക്കുക

                    Instagram ലോഗോ
Instagram-ലെ മേൽനോട്ട ടൂളുകൾ

                    Instagram ലോഗോ
സ്ലീപ്പ് മോഡ് പ്രവർത്തനക്ഷമമാക്കുക

                    Facebook ലോഗോ
സമയ പരിധികൾ സജ്ജീകരിക്കുക

അനുബന്ധ റിസോഴ്‌സുകൾ

ജെഡ് ഫൗണ്ടേഷനിൽ നിന്ന് Instagram-ൽ ഒരു നല്ല കമ്മ്യൂണിറ്റിയും അനുഭവവും കെട്ടിപ്പടുക്കുക
കൂടുതൽ വായിക്കുക
ഡിജിറ്റൽ ഇടപഴകൽ കഴിവുകൾ
കൂടുതൽ വായിക്കുക
സഹാനുഭൂതി വികസിപ്പിക്കുന്നു
കൂടുതൽ വായിക്കുക
Skip to main content
മെറ്റാ
Facebook, Messenger
Instagram
റിസോഴ്‌സുകൾ

മെറ്റാ
FacebookThreadsInstagramXYouTubeLinkedIn
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രംMeta സുരക്ഷാ കേന്ദ്രംMeta സ്വകാര്യതാ കേന്ദ്രംMeta-യെക്കുറിച്ച്Meta സഹായ കേന്ദ്രം

Instagram
Instagram മേൽനോട്ടംരക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്Instagram സഹായ കേന്ദ്രംInstagram ഫീച്ചറുകൾInstagram ഭീഷണിപ്പെടുത്തൽ വിരുദ്ധത

Facebook, Messenger
Facebook മേൽനോട്ടംFacebook സഹായ കേന്ദ്രംMessenger സഹായ കേന്ദ്രംMessenger ഫീച്ചറുകൾFacebook സ്വകാര്യതാ കേന്ദ്രംജനറേറ്റീവ് AI

റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽകോ-ഡിസൈൻ പ്രോഗ്രാം

സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾസ്വകാര്യതാ നയംനിബന്ധനകൾകുക്കി നയംസൈറ്റ് മാപ്പ്

മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്
മറ്റ് സൈറ്റുകൾ
സുതാര്യതാ കേന്ദ്രം
Meta സുരക്ഷാ കേന്ദ്രം
Meta സ്വകാര്യതാ കേന്ദ്രം
Meta-യെക്കുറിച്ച്
Meta സഹായ കേന്ദ്രം
Instagram
Instagram മേൽനോട്ടം
രക്ഷകർത്താക്കൾക്കുള്ള Instagram ഗൈഡ്
Instagram സഹായ കേന്ദ്രം
Instagram ഫീച്ചറുകൾ
Instagram ഭീഷണിപ്പെടുത്തൽ വിരുദ്ധത
Facebook, Messenger
Facebook മേൽനോട്ടം
Facebook സഹായ കേന്ദ്രം
Messenger സഹായ കേന്ദ്രം
Messenger ഫീച്ചറുകൾ
Facebook സ്വകാര്യതാ കേന്ദ്രം
ജനറേറ്റീവ് AI
റിസോഴ്‌സുകൾ
റിസോഴ്‌സ് ഹബ്
Meta HC: സേഫ്റ്റി അഡ്വൈസറി കൗൺസിൽ
കോ-ഡിസൈൻ പ്രോഗ്രാം
സൈറ്റ് നിബന്ധനകളും നയങ്ങളും
കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ
സ്വകാര്യതാ നയം
നിബന്ധനകൾ
കുക്കി നയം
സൈറ്റ് മാപ്പ്