മേൽനോട്ടം
മേൽനോട്ടം ഉപയോഗിച്ച് നിങ്ങളുടെ കൗമാരക്കാരെ പിന്തുണയ്ക്കുക
സ്‌ക്രീൻ സമയം നിയന്ത്രിക്കാനും സ്വകാര്യതാ ക്രമീകരണം ക്രമീകരിക്കാനും Instagram, Facebook, Messenger, Meta Horizon എന്നിവയിലുടനീളം നിങ്ങളുടെ കൗമാരക്കാരുടെ അനുഭവങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകാനും ഡിജിറ്റൽ അതിർവരമ്പുകൾ സൃഷ്‌ടിക്കുക.
പ്രൊഫൈലും പ്രേക്ഷകരുംആർക്കെല്ലാം Sam-ന്റെ ഉള്ളടക്കം കാണാനും അതുമായി ഇടപഴകാനും കഴിയും
പ്രൊഫൈലും പ്രേക്ഷകരുംആർക്കെല്ലാം Sam-ന്റെ ഉള്ളടക്കം കാണാനും അതുമായി ഇടപഴകാനും കഴിയും
പ്രൊഫൈലും പ്രേക്ഷകരുംആർക്കെല്ലാം Sam-ന്റെ ഉള്ളടക്കം കാണാനും അതുമായി ഇടപഴകാനും കഴിയും
പ്രൊഫൈലും പ്രേക്ഷകരുംആർക്കെല്ലാം Sam-ന്റെ ഉള്ളടക്കം കാണാനും അതുമായി ഇടപഴകാനും കഴിയും
സന്ദേശ ഡെലിവറിആർക്കെല്ലാം Sam-ന് സന്ദേശമയയ്ക്കാനാകും
സന്ദേശ ഡെലിവറിആർക്കെല്ലാം Sam-ന് സന്ദേശമയയ്ക്കാനാകും
സന്ദേശ ഡെലിവറിആർക്കെല്ലാം Sam-ന് സന്ദേശമയയ്ക്കാനാകും
സന്ദേശ ഡെലിവറിആർക്കെല്ലാം Sam-ന് സന്ദേശമയയ്ക്കാനാകും
എന്താണ് പുതിയ കാര്യങ്ങൾ
ലളിതമായ സജ്ജീകരണം
നിങ്ങൾ മേൽനോട്ടം വഹിക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ടുകൾ തിരഞ്ഞെടുക്കുക.
sunflower_power77Instagram
Jordan JonesFacebook
എന്താണ് പുതിയ കാര്യങ്ങൾ
ലളിതമായ സജ്ജീകരണം
ആരംഭിക്കുക
ഒരുമിച്ച് മേൽനോട്ടം സജ്ജീകരിക്കൂ
ഒരു രക്ഷകർത്താവ് എന്ന നിലയിൽ നിങ്ങളുടെ കൗമാരക്കാരുടെ Meta ആപ്പുകൾക്ക് മേൽ നിങ്ങൾക്ക് എത്രത്തോളം മേൽനോട്ടമുണ്ടെന്ന് തീരുമാനിക്കുന്നതിന് അവരുമായി ചേർന്ന് പ്രവർത്തിക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു ഓപ്‌ഷണൽ ഫീച്ചറാണ് മേൽനോട്ടം.
ഘട്ടം 1: നിങ്ങളുടെ കൗമാരക്കാരെ ക്ഷണിക്കുക
ഘട്ടം 2: സ്വകാര്യതാ, സുരക്ഷാ ക്രമീകരണം ക്രമീകരിക്കുക
ഘട്ടം 3: പരിധികളും അതിർവരമ്പുകളും സജ്ജീകരിക്കുക
ഘട്ടം 4: വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കുക, അലേർട്ടുകൾ നേടുക
ഘട്ടം 5: ഡാഷ്‌ബോർഡ് കാണുക
ഘട്ടം 1: നിങ്ങളുടെ കൗമാരക്കാരെ ക്ഷണിക്കുക
നിങ്ങളുടെ കൗമാരക്കാരെ മേൽനോട്ടത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ആരംഭിക്കുക. ഇത് സജീവമാക്കുന്നതിന് മുമ്പ് അവർ അംഗീകരിക്കേണ്ടതുണ്ട് — അല്ലെങ്കിൽ അവർക്ക് പകരം മേൽനോട്ടം അഭ്യർത്ഥിക്കാം.
Meta
Family Center
ഞങ്ങളുടെ ആപ്പുകളിലെ മേൽനോട്ടം
നിങ്ങളുടെ കൗമാരക്കാരെ പിന്തുണയ്‌ക്കാനും മേൽനോട്ടം വഹിക്കാനും നിങ്ങളെ അനുവദിക്കാൻ അവരെ ക്ഷണിക്കുക. മേൽനോട്ടം ആരംഭിക്കുന്നതിന് മുമ്പ് അവർ അംഗീകരിക്കേണ്ടതുണ്ട്.
ക്ഷണം സൃഷ്‌ടിക്കുക
ഫ്ലെക്‌സിബിൾ ക്രമീകരണം
അവരുടെ ഡിജിറ്റൽ അനുഭവങ്ങൾ രൂപപ്പെടുത്തുക
നിങ്ങളുടെ കൗമാരക്കാരുടെ സുരക്ഷയിലും സ്വാതന്ത്ര്യത്തിലും അവരെ പിന്തുണയ്ക്കുന്നതിന് അവർക്ക് ആരുമായെല്ലാം ഇടപഴകാനാകും, അവർക്ക് കാണാനാകുന്ന ഉള്ളടക്കം, സ്‌ക്രീൻ സമയം എന്നിവ സംബന്ധിച്ച ക്രമീകരണം ഇഷ്‌ടാനുസൃതമാക്കുന്നതിന് നിങ്ങളുടെ കൗമാരക്കാർക്കൊപ്പം പ്രവർത്തിക്കുക.
ഒന്നിലധികം അക്കൗണ്ടുകൾക്ക് മേൽനോട്ടം വഹിക്കുക
സമയ പരിധികളിൽ സഹകരിച്ച് പ്രവർത്തിക്കുക
കോൺടാക്‌റ്റ്, ഉള്ളടക്ക ക്രമീകരണം കാണുക
അവർ വളരുന്നതിന് അനുസരിച്ച് ക്രമീകരണം ക്രമീകരിക്കുക
പതിവ് ചോദ്യങ്ങൾ
നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിരിക്കുന്നു
പൊതുവായ പതിവ് ചോദ്യങ്ങൾ
പൊതുവായ പതിവ് ചോദ്യങ്ങൾ
Instagram, Facebook, Messenger അല്ലെങ്കിൽ Meta Quest എന്നിവയിൽ രക്ഷാകർതൃ മേൽനോട്ടം എനിക്ക് എങ്ങനെ സജ്ജീകരിക്കാനാകും?Meta-യുടെ ഫാമിലി സെന്റർ വഴി നിങ്ങൾക്ക് മേൽനോട്ടം സജ്ജീകരിക്കാം, ഓരോ ആപ്പിലും ഇത് ലഭ്യമാണ്, നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ കൗമാരക്കാരുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നത് സംബന്ധിച്ച് നിങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ചെയ്യുന്നു. Meta Horizon-ൽ, 10-12 വയസ്സുള്ള ഉപയോക്താക്കൾ Meta Horizon അക്കൗണ്ട് സൃഷ്‌ടിക്കുമ്പോൾ അവരെ സ്വയമേവ മേൽനോട്ടത്തിൽ എൻറോൾ ചെയ്യുന്നു.
രണ്ട് രക്ഷകർത്താക്കൾക്കും ഒരേ കൗമാര അക്കൗണ്ടിന്റെ മേൽനോട്ടം നിർവഹിക്കാനാകുമോ?ഇല്ല, കൗമാരക്കാർക്ക് അവരുടെ അക്കൗണ്ട് പിന്തുണയ്‌ക്കുന്ന ഒരു രക്ഷകർത്താവ് അല്ലെങ്കിൽ രക്ഷിതാവ് മാത്രമേ ഉണ്ടാകാവൂ. എന്നിരുന്നാലും, രക്ഷകർത്താക്കൾക്ക് അഞ്ച് അക്കൗണ്ടുകളെ വരെ പിന്തുണയ്ക്കാനാകും.
എന്റെ കൗമാരക്കാർക്ക് മേൽനോട്ടം ഓഫാക്കാനാകുമോ?കൗമാരക്കാർക്ക് മേൽനോട്ടം നിർത്താനാകും, എന്നാൽ ഉടൻ തന്നെ നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും. ഇത് സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നു.
സ്വകാര്യ സന്ദേശങ്ങളോ ചാറ്റ് ചരിത്രമോ എനിക്ക് കാണാനാകുമോ?ഇല്ല, Meta-യുടെ മേൽനോട്ട ടൂളുകൾ കൗമാരക്കാരുടെ സ്വകാര്യത സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. ചെലവഴിച്ച സമയം, കോൺടാക്‌റ്റ് ലിസ്‌റ്റുകൾ എന്നിവ പോലുള്ള സ്ഥിതിവിവരക്കണക്കുകൾ നിങ്ങൾക്ക് കാണാനാകും, എന്നാൽ സന്ദേശ ഉള്ളടക്കം കാണാനാകില്ല.
Facebook, Messenger പതിവ് ചോദ്യങ്ങൾ
Facebook, Messenger പതിവ് ചോദ്യങ്ങൾ
എന്റെ കൗമാരക്കാർ ചേരുന്ന Facebook ഗ്രൂപ്പുകൾ എനിക്ക് നിരീക്ഷിക്കാനാകുമോ?മേൽനോട്ടം ഉള്ളപ്പോൾ നിങ്ങളുടെ കൗമരക്കാർ ചേരുന്ന ഗ്രൂപ്പുകൾ കാണാനും ഗ്രൂപ്പ് പ്രവർത്തനം സംബന്ധിച്ച് അപ്‌ഡേറ്റഡായി നിലനിൽക്കാനും കഴിയും.
എന്റെ കൗമാരക്കാരുടെ Facebook പോസ്‌റ്റുകളോ പ്രൊഫൈലോ ആർക്കെല്ലാം കാണാനാകുമെന്നത് എനിക്ക് നിയന്ത്രിക്കാനാകുമോ?പോസ്‌റ്റുകളുടെയും പ്രൊഫൈലുകളുടെയും ദൃശ്യപരതയും സൗഹൃദ അഭ്യർത്ഥനകളും ആയി ബന്ധപ്പെട്ട സ്വകാര്യതാ ക്രമീകരണങ്ങൾ കാണാനും അവ നിയന്ത്രിക്കാൻ സഹായിക്കാനും നിങ്ങൾക്ക് കഴിയും.
എന്റെ കൗമാരക്കാർ Messenger-ൽ ആർക്കെല്ലാം സന്ദേശമയയ്ക്കുന്നുവെന്ന് എനിക്ക് കാണാനാകുമോ?നിങ്ങൾക്ക് അവരുടെ കോൺടാക്‌റ്റ് ലിസ്‌റ്റും സമീപകാല ഇടപഴകലുകളും കാണാനാകും, എന്നാൽ സ്വകാര്യ സന്ദേശങ്ങളിലെ ഉള്ളടക്കം കാണാനാകില്ല.
ആർക്കെല്ലാം Messenger-ൽ എന്റെ കൗമാരക്കാർക്ക് സന്ദേശമയയ്ക്കാൻ കഴിയുമെന്നത് എനിക്ക് പരിമിതപ്പെടുത്താനാകുമോ?സന്ദേശ അഭ്യർത്ഥന ക്രമീകരണം ഉൾപ്പെടെ, നിങ്ങളുടെ കൗമാരക്കാരെ ആർക്കെല്ലാം കോൺടാക്‌റ്റ് ചെയ്യാനാകുമെന്നത് നിയന്ത്രിക്കാൻ മേൽനോട്ടം അനുവദിക്കുന്നു.
Instagram പതിവ് ചോദ്യങ്ങൾ
Instagram പതിവ് ചോദ്യങ്ങൾ
Instagram-ൽ എന്റെ കൗമാരക്കാരെ ആരെല്ലാം ഫോളോ ചെയ്യുന്നുവെന്നത് എനിക്ക് കാണാനാകുമോ?നിങ്ങളുടെ കൗമാരക്കാർ ഫോളോ ചെയ്യുന്നതും അവരെ ആരെല്ലാം ഫോളോ ചെയ്യുന്നു എന്നതും കാണാൻ മേൽനോട്ടം അനുവദിക്കുന്നു, അവരുടെ കണക്ഷനുകളെ കുറിച്ച് വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
Instagram-ലെ എക്‌സ്‌പ്ലോറർ അല്ലെങ്കിൽ റീൽസ് എന്നിവയിൽ എന്റെ കൗമാരക്കാർ കാണുന്ന കാര്യങ്ങൾ എനിക്ക് പരിമിതപ്പെടുത്താനാകുമോ?എക്‌സ്‌പ്ലോറർ, റീൽസ് എന്നിവ പൂർണ്ണമായി ഇഷ്‌ടാനുസൃതമാക്കാനാകില്ല, എന്നാൽ നിങ്ങളുടെ കൗമാരക്കാർ Instagram-ൽ എത്ര സമയം ചെലവഴിക്കുന്നുവെന്നത് കാണാനും പോസിറ്റീവായ ഉപയോഗത്തിനായി അവരെ പ്രോത്സാഹിപ്പിക്കാനും കഴിയും.
എന്റെ കൗമാരക്കാർ Instagram-ൽ ആരെയെങ്കിലും റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ എനിക്ക് അറിയിപ്പ് ലഭിക്കുമോ?റിപ്പോർട്ട് ചെയ്യപ്പെട്ട ഉള്ളടക്കമോ അക്കൗണ്ടുകളോ നിങ്ങളുടെ കൗമാരക്കാർ പങ്കിടുമ്പോൾ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കും, ഇതിലൂടെ സാധ്യതയുള്ള സുരക്ഷാ ആശങ്കകളെ കുറിച്ച് നിങ്ങൾക്ക് സ്ഥിതിവിവരക്കണക്കുകൾ ലഭിക്കും.
എന്റെ കൗമാരക്കാരന്റെ ഉപയോഗത്തെക്കുറിച്ച് എനിക്ക് മറ്റ് അറിയിപ്പുകൾ ലഭിക്കുമോ?ഒരു ചെറിയ കാലയളവിനുള്ളിൽ കൗമാരക്കാരൻ ആത്മഹത്യയുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ സ്വയം ഉപദ്രക്കുന്നതോ ആയ പദങ്ങൾ ആവർത്തിച്ച് തിരയാൻ ശ്രമിക്കുകയാണെങ്കിൽ മേൽനോട്ടം ഉപയോഗിക്കുന്ന രക്ഷിതാക്കളെ Instagram അറിയിക്കുന്നു. കൗമാരക്കാരിൽ ബഹുഭൂരിപക്ഷവും Instagram-ൽ ആത്മഹത്യ, സ്വയം ഉപദ്രവിക്കൽ എന്നിവ ബന്ധപ്പെട്ടുള്ള ഉള്ളടക്കങ്ങൾ തിരയാൻ ശ്രമിക്കാറില്ല, അങ്ങനെ ചെയ്യുമ്പോൾ, അത്തരം തിരയലുകൾ തടയുക, പകരം പിന്തുണ നൽകാൻ കഴിയുന്ന ഉറവിടങ്ങളിലേക്കും ഹെൽപ്പ് ലൈനുകളിലേക്കും അവരെ നയിക്കുക എന്നതാണ് ഞങ്ങളുടെ നയം. തങ്ങളുടെ കൗമാരക്കാരൻ ഇത്തരം ഉള്ളടക്കം ആവർത്തിച്ച് തിരയാൻ ശ്രമിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കൾക്ക് ബോധ്യപ്പെടുന്നതിനും, അവരുടെ കൗമാരക്കാരനെ പിന്തുണയ്ക്കാൻ ആവശ്യമായ ഉറവിടങ്ങൾ ഇവർക്ക് നൽകുന്നതിനുമാണ് ഈ അലേർട്ടുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Meta Horizon, Meta Quest പതിവ് ചോദ്യങ്ങൾ
Meta Horizon, Meta Quest പതിവ് ചോദ്യങ്ങൾ
എന്റെ കുട്ടിയുടെ Meta Quest ഹെഡ്‌സെറ്റിൽ എനിക്ക് ഗെയിമുകളും ആപ്പുകളും അല്ലെങ്കിൽ വിർച്വൽ ലോകങ്ങളും തടയാനാകുമോ?ഉവ്വ്, പ്രായത്തിന്റെ റേറ്റിംഗുകളും ഉള്ളടക്ക തരവും അടിസ്ഥാനമാക്കി നിങ്ങൾക്ക് ആപ്പുകൾ അംഗീകരിക്കാനോ നിയന്ത്രിക്കാനോ കഴിയും.
Meta Horizon, Meta Quest എന്നിവയിൽ എന്റെ കുട്ടിയുടെ സ്ക്രീൻ സമയം എങ്ങനെ നിയന്ത്രിക്കാനാകും?നിങ്ങൾക്ക് പ്രതിദിന സമയ പരിധികൾ സജ്ജീകരിക്കാനും ഇടവേളകൾ ഷെഡ്യൂൾ ചെയ്യാനും ഓരോ ആപ്പിലും വിർച്വൽ ലോകങ്ങളിലും നിങ്ങളുടെ കൗമാരക്കാർ എത്ര സമയം ചെലവഴിക്കുന്നുവെന്ന് കാണാനും കഴിയും.
എന്റെ കൗമാരക്കാർ Meta Quest-ൽ പുതിയ ഗെയിം ഇൻസ്‌റ്റാൾ ചെയ്യുകയാണെങ്കിൽ എനിക്ക് അറിയാനാകുമോ?നിങ്ങളുടെ കൗമാരക്കാർ ആപ്പുകൾ ചേർക്കുമ്പോഴോ നീക്കം ചെയ്യുമ്പോഴോ നിങ്ങൾക്ക് അറിയിപ്പുകൾ ലഭിക്കുന്നതിനാൽ, നിങ്ങൾക്ക് വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കാനാകും.